വിക്കിപീഡിയ:സിഡി പതിപ്പ് 1.0

(വിക്കിപീഡിയ:Version 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംഗമത്തിൽ പുറത്തിറക്കിയ മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങളുടെ സി.ഡി പുറംചട്ട. ഇന്ത്യൻ വിക്കികളിൽ ഇത്തരത്തിലുള്ള ഒരു സം‌രംഭം ആദ്യമായാണ്‌
സി.ഡി. ഔദ്യോഗിക പ്രകാശനചടങ്ങ് 2010 ലെ വിക്കിപീഡിയ സംഗമത്തിൽ ഐടി അറ്റ് സ്കൂൾ പദ്ധതിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ കെ. അൻ‌വർ സാദത്ത് സി. ഡി പ്രകാശനം ചെയ്യുന്നു
2010 ലെ വിക്കിമാനിയയിൽ വിക്കിമീഡിയ ഫൗണ്ടേഷൻ സ്ഥാപകനായ ജിമ്മി വെയിൽ‌സ് സി.ഡി പ്രദർശിപ്പിക്കുന്നു. ലാറ്റിനേതര ഭാഷകളിൽ ആദ്യമായി പുറത്തിറങ്ങുന്ന ഓഫ്‌ലൈൻ വേർഷൻ എന്ന പ്രത്യേകത ഈ സി.ഡി ക്കുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു.

മലയാളം വിക്കിപീഡിയയിൽ 2010 മാർച്ച് മാസത്തിൽ 12,000-ത്തോളം ലേഖനങ്ങളുണ്ടായിരുന്നു. അതിൽ നിന്നു്, മികച്ച 500-ഓളം ലേഖനങ്ങൾ തിരഞ്ഞെടുത്ത് 2010 ഏപ്രിൽ 17നു് കളമശ്ശേരിയിൽ വെച്ചു് നടന്ന മൂന്നാമതു് മലയാളം വിക്കിസംഗമത്തോടനുബന്ധിച്ചു് സി.ഡി. ആയി പുറത്തിറക്കി.

ഈ സംരംഭത്തിലൂടെ ഇന്ത്യൻ ഭാഷകളിൽ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആദ്യത്തെ ഭാഷയായി മലയാളം മാറി. ലോകഭാഷകളിൽ തന്നെ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആറാമത്തെ ഭാഷ ആണു് മലയാളം. ജർമ്മൻ, ഇംഗ്ലീഷ്, പോളിഷ്, ഫ്രെഞ്ച്, ഇറ്റാലിയൻ എന്നീ ഭാഷകൾ ആണു് ഇതിനു് മുൻപ് വിക്കിപീഡിയ സിഡി പുറത്തിറക്കിയത്.

ലേഖനത്തിന്റെ വലിപ്പമല്ല മറിച്ചു്, ലേഖനം എത്രത്തോളം അനന്യവും വിജ്ഞാനദായകവും ആണു് എന്നതായിരുന്നു തിരഞ്ഞെടുപ്പിനു് ആധാരം. സാധാരണ വിജ്ഞാനകോശങ്ങളിൽ കാണാൻ സാദ്ധ്യത ഇല്ലാത്ത ലേഖനങ്ങൾ തീർച്ചയായും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്. ചില പ്രത്യേക വർഗ്ഗങ്ങളിലുള്ള ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ധാരാളം ഉണ്ടെന്നു് കാണാം. ഉദാ: ജ്യോതിശാസ്ത്രം, ജീവചരിത്രം, മുതലായവ. പക്ഷെ ലേഖനങ്ങളുടെ ഈ സി.ഡി പതിപ്പിൽ പറ്റുന്നിടത്തോളം വർഗ്ഗങ്ങളിലുള്ള ലേഖനങ്ങൾ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടു്.


  • മലയാളം വിക്കിപീഡിയ സി.ഡി. പതിപ്പു് 1.0 ഇവിടെ ഓൺ‌ലൈനായി ബ്രൗസ് ചെയ്യാം: http://www.mlwiki.in/mlwikicd
  • മലയാളം വിക്കിപീഡിയ സി.ഡി. പതിപ്പു് 1.0ന്റെ ISO ഫയൽ ഇവിടെ നിന്നു് ഡൗൺ ലോഡ് ചെയ്ത് സിഡിയിൽ റൈറ്റ് ചെയ്യാം: http://www.mlwiki.in/mlwikicd/img/MLWikipediaCD-2010.iso

archived: web.archive.org/web/20110721162949/www.mlwiki.in/mlwikicd/img/MLWikipediaCD-2010.iso

എഡിറ്റോറിയൽ ടീം തിരുത്തുക

ലേഖനങ്ങൾ തിരഞ്ഞെടുക്കാനുള്ള എഡിറ്റോറിയൽ അംഗങ്ങൾ താഴെ പറയുന്നവരായിരുന്നു.

മുകളിൽ സൂചിപ്പിച്ച എഡിറ്റോറിയിൽ ടീമിനെ ലേഖനങ്ങൾ തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്തെങ്കിലും, മറ്റു് മലയാളം വിക്കിപീഡിയരും ലേഖനങ്ങളുടെ തിരഞ്ഞെടുപ്പിനു് സഹായിച്ചു.

സാങ്കേതിക ടീം തിരുത്തുക

സി.ഡി. ആക്കി ഇറക്കാൻ ഉപയോഗിക്കേണ്ട സാങ്കേതികരീതികൾ തീരുമാനിക്കാനായിരുന്നു ഈ ടീം.

സിഡിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പതിവു് ചൊദ്യങ്ങൾ എന്ന പിഡിഎഫ് പുസ്തകം തയ്യാറാക്കിയത്


മലയാളം വിക്കിപീഡിയ സി.ഡി നിർമ്മിക്കാനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്


സിഡിയുടെ കവറും, സിഡിയുടെ പുറത്തൊട്ടിച്ചിരിക്കുന്ന ലേബലും ഡിസൈൻ ചെയ്തത്.

ചെയ്ത ജോലികൾ തിരുത്തുക

  1. ലേഖനങ്ങളുടെ തിരഞ്ഞെടുപ്പു് (എഡിറ്റോറിയൽ ടീം)
  2. തിരഞ്ഞെടുത്ത ലേഖനങ്ങൾ അത്യാവശ്യം വൃത്തിയാക്കൽ (താല്പര്യമുള്ള എല്ലാവരും) (എഡിറ്റോറിയൽ ടീം മേൽ നൊട്ടം വഹിക്കും)
  3. ചെയ്യേണ്ട സാങ്കേതികിത തീരുമാനിക്കൽ (സാങ്കേതികത ടീം)
  4. തിരഞ്ഞെടുത്ത ലേഖനങ്ങൾ പ്രസ്തുത സാങ്കേതത്തിലേക്ക് മാറ്റുക (സാങ്കേതികത ടീം)
  5. ലേഖനങ്ങൾ സി.ഡിയിലേക്കു് എഴുതാൻ പാകത്തിലാക്കി ഫോർമാറ്റ് ചെയ്യൽ (താല്പര്യമുള്ള എല്ലാവരും)
  6. സിഡി ഇമെജ് എഴുതാൻ വേണ്ടി അയക്കുക (സാങ്കേതികത ടീം)


  • ഒരു ലേഖനത്തിൽ സംഭാവന ചെയ്ത ഉപയോക്താക്കൾ - കേരളം

ലേഖനങ്ങൾ തിരുത്തുക

തിരഞ്ഞെടുത്ത ലേഖനങ്ങൾ

ലേഖനങ്ങളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. ദയവു് ചെയ്തു് ഈ പട്ടികയിൽ ഇനി കൂടുതൽ ലേഖനങ്ങൾ ചേർക്കരുതു്.

കല തിരുത്തുക

ഇന്ത്യയിലെ കലകൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ഭരതനാട്യം1
കേരളത്തിലെ കലാരൂപങ്ങൾ/ഉത്സവം തിരുത്തുക
ക്രമംലേഖനംവിലചിത്രപരിശോധന
1കൂത്തമ്പലം1
2കൂടിയാട്ടം1
3കണ്യാർകളി1
4കഥകളി1
5കളരിപ്പയറ്റ്1
6കാക്കാരിശ്ശിനാടകം1
7കുമ്മാട്ടി1
8കൃഷ്ണനാട്ടം1
9കോതാമ്മൂരിയാട്ടം1
10ചാക്യാർ കൂത്ത്1
11തെയ്യം1
12തോൽപ്പാവക്കൂത്ത്1
13ദഫ് മുട്ട്1
14നങ്ങ്യാർക്കൂത്ത്1
15പടയണി1
16പൂതനും തിറയും1
17മാർഗ്ഗംകളി1
18മോഹിനിയാട്ടം1
19വില്ലുപാട്ട്1
20വേലകളി1
21പൂരക്കളി1

കലാകാരന്മാർ/വാസ്തുകാരന്മാർ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1മൈക്കെലാഞ്ജലോ1
2ഫ്രാൻസിസ്കോ ഗോയ1
3സീനാൻ1
4പീറ്റർ പോൾ റൂബൻസ്1
5മാണി മാധവചാക്യാർ1
6ജ്യൂസേപ്പെ ആർക്കീംബോൾഡോ1

ചലച്ചിത്രം തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1സത്യജിത് റേ1
2മോഹൻലാൽ1
3ശ്യാം ബെനഗൽ1
4ചലച്ചിത്രം1
5ആൽഫ്രെഡ് ഹിച്ച്‌കോക്ക്1
6സ്റ്റാൻലി കുബ്രിക്ക്1
7റഹ്‌മാൻ (ചലച്ചിത്രനടൻ)1
8സത്യൻ (ചലച്ചിത്രനടൻ)1
9രജനികാന്ത്1
10മമ്മൂട്ടി2
11ജയറാം2
12ശ്രീനിവാസൻ2
13എ.കെ. ലോഹിതദാസ്1
14ബ്രൂസ്‌ ലീ2
15അവതാർ (2009 ചലച്ചിത്രം)1
16ഭരതൻ_(ചലച്ചിത്രസംവിധായകൻ)1-

സംഗീതം തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1കർണാടകസംഗീതം1
2മേളകർത്താരാഗം1
3സംഗീതം2
സംഗീതഗ്രന്ഥങ്ങൾ തിരുത്തുക
ക്രമംലേഖനംവിലചിത്രപരിശോധന
1ചതുർദണ്ഡീപ്രകാശിക1

ഭാഷയും സാഹിത്യവും തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1മലയാളം1
2പരൽപ്പേര്1
3അറബിമലയാളം1
4പ്രാകൃതം1
5പാലി1
6യുഗാരിതീയ ഭാഷ1
7തമിഴ്1
8ഭാഷ1
9മലയാളഭാഷാചരിത്രം1

ഭാഷാശാസ്ത്രം/ഭാഷാശാസ്ത്രജ്ഞർ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ഘടനാവാദം1
2റോമൻ യാക്കോബ്സൺ1
3ക്ലോദ് ലെവി-സ്ട്രോസ്1

എഴുത്തുകാർ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ബെഞ്ചമിൻ ബെയ്‌ലി1
2സാമുവൽ ജോൺസൺ1
3എം.പി. പോൾ1
4കുമാരനാശാൻ1
5മുഹ്‌യിദ്ദീൻ ആലുവായ്1
6കുഞ്ചൻ നമ്പ്യാർ1
7ജോർജ്ജ് ഓർവെൽ1
8തോമസ് ചാറ്റർട്ടൺ1
9വില്യം ബ്ലെയ്ക്ക്1
10വില്യം ഷേക്സ്പിയർ1
11ജോൺ ഡൺ1
12നിക്കോസ് കസൻ‌ദ്സക്കിസ്1
13ജെഫ്രി ചോസർ1
14ബെൻ ജോൺസൺ1
15അലക്സാണ്ടർ സോൾഷെനിറ്റ്സിൻ1
16വിൽ ഡുറാന്റ്1
17ലിയോ ടോൾ‌സ്റ്റോയ്1
18വെങ്കിടമഖി1
19ലീ പോ1
20രബീന്ദ്രനാഥ് ടാഗോർ2

ഗ്രന്ഥങ്ങൾ/രചനകൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ലന്തൻബത്തേരിയിലെ ലുത്തിനിയകൾ1
2ഖസാക്കിന്റെ ഇതിഹാസം1
3ഫ്രാൻസിസ് ഇട്ടിക്കോര1
4ഹിഗ്വിറ്റ (ചെറുകഥ)1
5പയ്യന്നൂർപ്പാട്ട്1
6സ്വർഗ്ഗാരോഹണഗോവണി1
7ഇവാൻ ഇല്ലിച്ചിന്റെ മരണം1
8ഇയ്യോബിന്റെ പുസ്തകം1
9ഉത്തമഗീതം1
10ഡിവൈൻ കോമഡി1
11വർത്തമാനപ്പുസ്തകം1
12ദ സ്റ്റോറി ഓഫ് സിവിലിസേഷൻ1
13ദ കം‌പ്ലീറ്റ് ആംഗ്ലർ1
14ഗിൽഗമെഷ് ഇതിഹാസം1
15ഷേക്സ്പിയറുടെ ഗീതകങ്ങൾ1
16ഭഗവദ്ഗീത1
17ഖുർആൻ1
18ബൈബിൾ1
19ഈശാവാസ്യോപനിഷത്ത്1
20സാമുവൽ പീപ്സിന്റെ ഡയറി1
21ചാവുകടൽ ചുരുളുകൾ1
22ജെറമിയായുടെ പുസ്തകം1
23ബൃഹദാരണ്യകോപനിഷത്ത്1
24പിൽഗ്രിംസ് പ്രോഗ്രസ്1
25ബെയൊവുൾഫ്1
27മസോറട്ടിക് പാഠം1
28സത്തസായി1
29ഹാരി പോട്ടർ2
30ദി അഡ്വെഞ്ചേഴ്സ് ഓഫ് ആസ്റ്ററിക്സ്2
31കാൽ‌വിനും ഹോബ്‌സും1

മാധ്യമങ്ങൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1മലയാള മനോരമ ദിനപ്പത്രം1
2മാതൃഭൂമി ദിനപ്പത്രം1
3ദീപിക ദിനപ്പത്രം1
4മാധ്യമം ദിനപ്പത്രം1
5ദേശാഭിമാനി ദിനപ്പത്രം1

സാമൂഹികം തിരുത്തുക

ഭക്ഷണം തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ഷവർമ്മ1

ജനവംശങ്ങൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1മുതുവാൻ1
2കുറിച്യർ1
3മന്നാൻ1
4ശമരിയർ1
5തോടർ1
6നൂറിസ്താനി1
7ബ്രഹൂയി ജനത2
8പഷ്തൂൺ2

ലൈംഗികാവസ്ഥകൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ഹിജഡ1

പ്രതിരോധം തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ഇന്ത്യൻ കരസേന1

കായികം തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1കുട്ടിയും കോലും1
2ക്രിക്കറ്റ്1
3ചെസ്സ്1
4സേവികളി1
5എട്ടും പൊടിയും1
6ഒളിമ്പിക്സ് 2008 (ബെയ്ജിങ്ങ്)2
കായികതാരങ്ങൾ തിരുത്തുക
ക്രമംലേഖനംവിലചിത്രപരിശോധന
1സച്ചിൻ തെൻഡുൽക്കർ1
2ജിമ്മി ജോർജ്ജ്1
3ധ്യാൻ ചന്ദ്‌1
4മൈക്കൽ ഫെൽപ്സ്1
5അഭിനവ് ബിന്ദ്ര1
6പി.ടി. ഉഷ1

രാഷ്ട്രീയം തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ഇന്ത്യയുടെ ദേശീയപതാക1
രാഷ്ട്രനായകർ/രാഷ്ട്രീയ പ്രവർത്തകർ തിരുത്തുക
ക്രമംലേഖനംവിലചിത്രപരിശോധന
1ഹോ ചി മിൻ1
2വോൾട്ടയർ1
3ലെനിൻ1
4ജിമ്മി കാർട്ടർ1
5നെൽ‌സൺ മണ്ടേല1
6പനമ്പിള്ളി ഗോവിന്ദമേനോൻ1
7ടി.കെ. മാധവൻ1

ചാരപ്രവർത്തകർ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1മാത ഹാരി1

തൊഴിൽസമൂഹം തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ഡബ്ബാവാല1

സാമൂഹിക പ്രശ്നങ്ങൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1അടിമത്തം1

മനഃശാസ്ത്രം തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1വിനിമയാപഗ്രഥനം1

പ്രശസ്ത വ്യക്തികൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ആൻ ഫ്രാങ്ക്1
2ഹെലൻ കെല്ലർ1
3ആൽബർട്ട് ഷ്വൈറ്റ്സർ1

വിവാദങ്ങൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ലാവലിൻ കേസ് (കേരളം)1

തത്ത്വചിന്ത,മതം തിരുത്തുക

ആശയങ്ങൾ‍ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ബുരിഡന്റെ കഴുത1
2ഓൺടൊളോജിക്കൽ വാദം1
3ത്രിത്വം1
4ജ്ഞാനവാദം1
5ഓക്കമിന്റെ കത്തി1
6ഈഡിപ്പസ് കോം‌പ്ലെക്സ്1
7സൗന്ദര്യം1
8പാസ്കലിന്റെ പന്തയം1
9പീറ്റർ തത്ത്വം1

തത്ത്വചിന്തകർ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ഇമ്മാനുവേൽ കാന്റ്1
2ഫ്രീഡ്രിക്ക് നീച്ച1
3സോറൻ കീർ‌ക്കെഗാഡ്1
4ബറൂക്ക് സ്പിനോസ1
5ഹേഗൽ1
6ആർതർ ഷോപ്പൻഹോവർ1
7ലുഡ്‌വിഗ് വിറ്റ്ജൻ‌സ്റ്റൈൻ1
8ബോത്തിയസ്1
9റുസ്സോ1
10പ്ലേറ്റോ1
11എപ്പിക്റ്റീറ്റസ്1
12ബെർട്രാൻഡ് റസ്സൽ1

മതപരം തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1കുരുംബ ഭഗവതി ക്ഷേത്രം1
2ചേരമാൻ ജുമാ മസ്ജിദ്‌1
3കരുമാടിക്കുട്ടൻ1
4തെയ്യം1
5ബുദ്ധമതത്തിന്റെ ചരിത്രം1
6മാർപ്പാപ്പ1
7ഇസ്ലാം1
8മഹാഭാരതം1
9രാമായണം1
10തോറ്റം പാട്ട്1
11മുച്ചിലോട്ടു ഭഗവതി (തെയ്യം)1
12ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം1
13പാമ്പു മേയ്ക്കാട്ടുമന1
14കൂടൽമാണിക്യം ക്ഷേത്രം1
15ശബരിമല ധർമ്മശാസ്താക്ഷേത്രം1
16സ്രാമ്പ്യ1
17ദളദ മാലിഗാവ1
18മാരിത്തെയ്യങ്ങൾ1
19പൊട്ടൻ തെയ്യം1
20മാപ്പിളത്തെയ്യം1
21ആടി വേടൻ1
22വയനാട്ടുകുലവൻ1
22വേട്ടക്കരമകൻ തെയ്യം1
മതചിന്തകർ/പ്രവാചകർ തിരുത്തുക
ക്രമംലേഖനംവിലചിത്രപരിശോധന
1പൗലോസ് അപ്പസ്തോലൻ1
2ശങ്കരാചാര്യർ1
3മുഹമ്മദ്1
4ജെറോം1
5റാബിയ അൽ അദവിയ്യ1
6വ്യാജദിയൊനുസ്യോസ്1
7സവനരോള1
8ഫിലോ1
9മൈമോനിഡിസ്1
10റാശി1
11റബൈ അഖീവ1
12സെൽസസ്1
13മാർഷൻ1
14തെർത്തുല്യൻ1
15ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പ1
16വിവേകാനന്ദൻ1
17യേശു1
18ജമാലുദ്ദീൻ അഫ്ഗാനി1
19തോമസ് അക്വീനാസ്1
20അസ്സീസിയിലെ ഫ്രാൻസിസ്1
അനുഷ്ഠാനങ്ങളും ഉത്സവങ്ങളും തിരുത്തുക
ക്രമംലേഖനംവിലചിത്രപരിശോധന
1ഓണം1
2തൃശൂർ പൂരം1
3ഹജ്ജ്1
4കുമ്പസാരം1
5കൊന്ത1
6ക്രിസ്തുമസ്1

പ്രസ്ഥാനങ്ങൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1എസ്സീനുകൾ1
2സ്കൊളാസ്റ്റിസിസം1
3ഘടനാവാദം1

താപസർ/മിസ്റ്റിക്കുകൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ഈജിപ്തിലെ അന്തോനീസ്1
2ആവിലായിലെ ത്രേസ്യ1
3കുരിശിന്റെ യോഹന്നാൻ1
4സിയെനായിലെ കത്രീന1

മതപ്രതീകങ്ങൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1സാക്ഷ്യപേടകം1

ഭൂമിശാസ്ത്രം തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ദക്ഷിണധ്രുവം1
2ആഗോളതാപനം1
3ഭൂകമ്പം1
4ധാതു1
5ഫലകചലനസിദ്ധാന്തം1
6മേഘം1
7കാറ്റ്1
8ദുബായ് ക്രീക്ക്1

സമയമേഖല തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ഔദ്യോഗിക ഇന്ത്യൻ സമയം1

പർവ്വതങ്ങൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1എവറസ്റ്റ്‌ കൊടുമുടി1
2ഹിമാലയം1
3ആദം കൊടുമുടി1
4ആന്തിസ്1

വൻ‌കരകൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1തെക്കേ അമേരിക്ക1
2വടക്കേ അമേരിക്ക1
3അന്റാർട്ടിക്ക1

രാജ്യങ്ങൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ഇന്ത്യ1
2യുക്രെയിൻ1
3അമേരിക്കൻ ഐക്യനാടുകൾ1
4ശ്രീലങ്ക1
5തുർക്കി1
6അർജന്റീന1
7അഫ്ഗാനിസ്ഥാൻ1
8പാകിസ്താൻ1
9ഉഗാണ്ട1
10റഷ്യ2
11പോർച്ചുഗൽ2
12ഇറാഖ്‌2
13ഈജിപ്റ്റ്‌2
14ഫ്രാൻസ്3
15ഇറാൻ3
16ഐക്യ അറബ് എമിറേറ്റുകൾ3
17മാലദ്വീപ്3
18നേപ്പാൾ3

ഉദ്യാനങ്ങൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ഉദ്യാനവിജ്ഞാനം1
2സൈലന്റ്‌വാലി ദേശീയോദ്യാനം1

സംസ്ഥാനങ്ങൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1കേരളം1
2ഉത്തർ പ്രദേശ്1
3ആന്തമാൻ നിക്കോബാർ ദ്വീപുകൾ1
4ആന്ധ്രാപ്രദേശ്‌1
5കർണാടക1
6ഗുജറാത്ത്1

സ്ഥലങ്ങൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ചാലക്കുടി1
2കൊടുങ്ങല്ലൂർ1
3തിരുവനന്തപുരം1
4ഡൽഹി1
5ജിദ്ദ1
6ഊട്ടി1
7ഹ്യൂസ്റ്റൺ (ടെക്സസ്)1
8പൊന്നാനി1
9മയ്യിൽ (ഗ്രാമപഞ്ചായത്ത്)1
10റ്റിംബക്റ്റൂ1
11മുംബൈ1
12കൊൽക്കത്ത1
13മയ്യഴി1
14തലശ്ശേരി1
15ആലത്തൂർ1
16നെന്മാറ1
17ഇരിഞ്ഞാലക്കുട1
18അങ്കമാലി1
19കൊച്ചി1
20ഡാർജിലിംഗ്1

ജില്ലകൾ തിരുത്തുക

ഒന്ന് വിപുലപ്പെടുത്തിയാണെങ്കിലും എല്ലാ ജില്ലകളും ഉൾപ്പെടുത്തുക.

ക്രമംലേഖനംവിലചിത്രപരിശോധന
1കാസർഗോഡ് (ജില്ല)1
2കണ്ണൂർ (ജില്ല)1
3വയനാട് (ജില്ല)1
4കോഴിക്കോട് (ജില്ല)1
5മലപ്പുറം (ജില്ല)1
6പാലക്കാട് (ജില്ല)1
7തൃശ്ശൂർ (ജില്ല)1
8എറണാകുളം (ജില്ല)1
9ആലപ്പുഴ (ജില്ല)1
10കോട്ടയം (ജില്ല)1
11ഇടുക്കി1
12പത്തനംതിട്ട (ജില്ല)1
13കൊല്ലം (ജില്ല)1
14തിരുവനന്തപുരം (ജില്ല)1

വാദ്യങ്ങൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ചെണ്ട1
2ഇടയ്ക്ക1
3പുള്ളുവൻ കുടം1
4ശുദ്ധമദ്ദളം1
5മൃദംഗം1
6കൊമ്പ് (വാദ്യം)1
7തബല1
8ഗിറ്റാർ1

നദികൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1കാവേരി1
2പെരിയാർ1
3ആമസോൺ നദി1
4നൈൽ നദി1
5ശാന്തസമുദ്രം1
6ചാലക്കുടിപ്പുഴ1

ഐതിഹ്യം തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1പറയിപെറ്റ പന്തിരുകുലം1

ചരിത്രം തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ഇന്ത്യാചരിത്രം1
2വൈക്കം സത്യാഗ്രഹം1
3ഉദയമ്പേരൂർ സൂനഹദോസ്1
4തരിസാപ്പള്ളി ശാസനങ്ങൾ1
5ഗുപ്ത സാമ്രാജ്യം1
6പ്രാചീന ഗ്രീക്ക് നാഗരികത1
7ശിലായുഗം1
8ഹമ്മുറാബിയുടെ നിയമാവലി1
9സംഘകാലം1

ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1മോഹൻ‌ജൊ ദാരോ1

ഇന്ത്യൻ സ്വാതന്ത്ര്യസമരം തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ഇന്ത്യയുടെ സ്വാതന്ത്ര്യസമരം1
2അത്തൻ കുരുക്കൾ1
3അക്കാമ്മ ചെറിയാൻ1
4മുഹമ്മദ് അബ്ദുർറഹ‌്മാൻ സാഹിബ്1
5മഹാത്മാഗാന്ധി1
6സുഭാഷ് ചന്ദ്ര ബോസ്1
7പ്ലാസ്സി യുദ്ധം1
8ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി1

പര്യവേക്ഷകർ/ചരിത്രകാരന്മാർ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ഇബ്ൻ ബത്തൂത്ത1
2വില്യം ലോഗൻ1
3പെറോ ഡ കോവിള1
4തുസ്സിഡിഡീസ്1
5ബീഡ്1
6എഡ്‌വേഡ് ഗിബ്ബൺ1
7വാസ്കോ ഡ ഗാമ1
8ഷ്വാൻ ത്സാങ് (ഹുയാൻ സാങ്)2
9ഫാഹിയാൻ2
10മാർക്കോ പോളോ2

കേരളചരിത്രം തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1മാർത്താണ്ഡവർമ്മ1
2മാമാങ്കം1
3തിരുവിതാംകൂർ1
4സാമൂതിരി1
5സ്വാതിതിരുനാൾ1
6ശ്രീനാരായണഗുരു1
7പുന്നപ്ര-വയലാർ സമരം1
8രാജാ രവിവർമ്മ1
9വേലുത്തമ്പി ദളവ1
10വി.ടി. ഭട്ടതിരിപ്പാട്1
11അങ്കമാലി പടിയോല1

സംഭവങ്ങൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1സെപ്റ്റംബർ 11ലെ ഭീകരാക്രമണം1
2കാർഗിൽ യുദ്ധം1

മദ്ധ്യേഷ്യയുടെ ചരിത്രം തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം1
2രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം1

സാമ്രാജ്യങ്ങൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1റോമൻ റിപ്പബ്ലിക്ക്1
2മുഗൾ സാമ്രാജ്യം1
3അബ്ബാസി ഖിലാഫത്ത്1

സംഘടനകൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ശാസ്ത്ര സാഹിത്യ പരിഷത്ത്‌1
2ജമാഅത്തെ ഇസ‌്ലാമി കേരള1
3ഐക്യരാഷ്ട്രസഭ1

സാങ്കേതികവിദ്യ തിരുത്തുക

  1. പുരാവസ്തുഗവേഷണം

വിവരസാങ്കേതികവിദ്യ തിരുത്തുക

  1. വിക്കിപീഡിയ
  2. വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക
  3. മോസില്ല ഫയർഫോക്സ്
  4. ഉബുണ്ടു
  5. ജാവ
  6. മാക്കിന്റോഷ്
  7. അപ്പാച്ചെ ആന്റ്
  8. ഓപ്പറ (വെബ് ബ്രൗസർ)
  9. പോർട്ടബിൾ ഡോക്കുമെന്റ്‌ ഫോർമാറ്റ്‌

നിർമ്മിതി തിരുത്തുക

  1. ലാറി ബേക്കർ
കെട്ടിടങ്ങളും നിർമ്മിതികളും തിരുത്തുക
  1. ലോകാത്ഭുതങ്ങൾ
  2. താജ്‌ മഹൽ
  3. പള്ളിപ്പുറം കോട്ട
  4. സിഗിരിയ
  5. ബുർജ് ഖലീഫ
  6. അങ്കോർ വാട്ട്

ഗതാഗതം തിരുത്തുക

  1. വിമാനം
  2. ഡെൽഹി മെട്രോ റെയിൽവേ
  3. ഇന്ത്യൻ റെയിൽവേ
  4. രഥം
  5. കാർ
  6. അന്തർവാഹിനി
  7. ഓർണിതോപ്റ്റർ

ഗണിതം തിരുത്തുക

  1. ആര്യഭടൻ
  2. പ്രശാന്ത ചന്ദ്ര മഹലനോബിസ്
  3. ഹൈപ്പേഷിയ
  4. പരാബൊള (ഗണിതം)
  5. ത്രികോണമിതി
  6. ഗ്രൂപ്പ് (ഗണിതശാസ്ത്രം)

പ്രകൃതിശാസ്ത്രങ്ങൾ തിരുത്തുക

ശാസ്ത്രജ്ഞർ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ചാൾസ് ഡാർവിൻ1
2ഇബ്നു സീന1
3സത്യേന്ദ്രനാഥ് ബോസ്1
4മൈക്കേൽ ഫാരഡെ1
5ചന്ദ്രശേഖര വെങ്കിട്ടരാമൻ1
6ജി.എൻ. രാമചന്ദ്രൻ1
7മേഘനാഥ് സാഹ1
8ഗലീലിയോ ഗലീലി1
9ആർക്കിമിഡീസ്‌1
10തോമസ് ആൽ‌വ എഡിസൺ1
11മൈക്കേൽ ഫാരഡെ1
12ഐസക് ന്യൂട്ടൺ2
13ആൽബർട്ട് ഐൻസ്റ്റൈൻ2
14എർവിൻ ഷ്രോഡിങർ2

ജൈവശാസ്ത്രം തിരുത്തുക

ശരീരശാസ്ത്രം തിരുത്തുക
ക്രമംലേഖനംവിലചിത്രപരിശോധന
1കണ്ണ്1
2ചെവി1
3മനുഷ്യമസ്തിഷ്കം1
4ശരീരശാസ്ത്രം1
വൈദ്യശാസ്ത്രം തിരുത്തുക
  1. അഷ്ടാംഗഹൃദയം
  2. പനി
  3. പന്നിപ്പനി
  4. മഞ്ഞപ്പിത്തം
  5. ആൽറ്റ്സ്‌ഹൈമേഴ്സ് രോഗം
  6. ചിക്കുൻഗുനിയ
  7. ജലദോഷം
  8. എയ്‌ഡ്‌സ്‌
  9. ക്ഷയം
  10. പ്രമേഹം
  11. ഹൃദ്രോഗം
  12. മുഖക്കുരു
സസ്യങ്ങൾ തിരുത്തുക
  1. ഏലം
  2. മാങ്ങ
  3. തെങ്ങ്
  4. ഈന്ത്
  5. ചന്ദനം
  6. കണിക്കൊന്ന
  7. നെല്ല്
  8. കുരുമുളക്
  9. റബ്ബർ മരം
  10. മഞ്ഞൾ
  11. അരയാൽ
  12. ഈന്തപ്പന
  13. കൊക്കോ
  14. കടൽത്തെങ്ങ്
  15. വയമ്പ്‌
ജന്തുക്കൾ തിരുത്തുക
ക്രമംലേഖനംവിലചിത്രപരിശോധന
1കാക്ക2
2ആന1
3കടുവ1
4മയിൽ1
5പൂച്ച1
6മലമുഴക്കി വേഴാമ്പൽ1
7ചീറ്റപ്പുലി1
8കൊമോഡോ ഡ്രാഗൺ1
9നായ1
10നീലത്തിമിംഗലം1
11ഇംഗ്ലീഷ് മാസ്റ്റിഫ്1
12ഈച്ച1
13തേനീച്ച1
14പന്നിമൂക്കൻ തവള1
15മണ്ണാത്തിപ്പുള്ള്1
16സിംഹം2
17ചിതൽ2
18എക്കീനോഡേർമാറ്റ2
19കല്ലാന2
20പരമീസിയം2
21നാട്ടുവേലിത്തത്ത2
22മോർമൺ ചിത്രശലഭം2
23ഇളം‌പച്ച പൊടിക്കുരുവി3
24ഉറുമ്പ്2

രസതന്ത്രം/വസ്തുക്കൾ തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1നൈട്രജൻ1
2ഫോസ്ഫറസ്1
3ആംബർഗ്രീസ്1
4മീറ1
5പെട്രോളിയം1
6തവിട്1
7സ്വർണം2
8അലൂമിനിയം2
9ജലം2
10ചായ2

ഭൗതികശാസ്ത്രം തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1അണു1
2ഇലക്ട്രോൺ1
3സീമാൻ പ്രഭാവം1
4അടിസ്ഥാനബലങ്ങൾ1
5അതിചാലകത1
6പ്രകാശം1
7ഭൗതികശാസ്ത്രം1
8ഭൗമാന്തരീക്ഷം1
9സോളാർ ന്യൂട്രിനോ പ്രോബ്ലം1
10സ്റ്റാൻഡേർഡ് മോഡൽ1
11ഫ്രാങ്ക്-ഹേർട്സ് പരീക്ഷണം1
12ശബ്ദശാസ്ത്രം1

ജ്യോതിശാസ്ത്രം തിരുത്തുക

ക്രമംലേഖനംവിലചിത്രപരിശോധന
1ജ്യോതിശാസ്ത്രം1
2ഹബിൾ ബഹിരാകാശ ദൂരദർശിനി1
3കൽ‌പന ചൗള1
4താരാപഥം1
5ചന്ദ്രൻ1
6സൂപ്പർനോവ1
7തമോദ്വാരം1
8ബുധൻ1
9സൂര്യൻ1
10വ്യാഴത്തിന്റെ കാന്തമണ്ഡലം1
11ശുക്രൻ1
🔥 Top keywords: കുമാരനാശാൻമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾപ്രത്യേകം:അന്വേഷണംകേന്ദ്ര മന്ത്രിസഭവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടചണ്ഡാലഭിക്ഷുകിഉള്ളൂർ എസ്. പരമേശ്വരയ്യർലോക പരിസ്ഥിതി ദിനംസുഗതകുമാരിസുരേഷ് ഗോപിഅക്‌ബർബാബർരാജ്യസഭസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഹംപിമലയാളംകടത്തനാട്ട് മാധവിയമ്മആധുനിക കവിത്രയംജി. കുമാരപിള്ളഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരിരാമപുരത്തുവാര്യർപ്രാചീനകവിത്രയംരാമകൃഷ്ണൻ കുമരനല്ലൂർമുഗൾ സാമ്രാജ്യംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമധുസൂദനൻ നായർപ്രാചീന ശിലായുഗംകേരളംഹുമായൂൺഇന്ത്യഇ.സി.ജി. സുദർശൻവായനദിനംതകഴി ശിവശങ്കരപ്പിള്ളഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർ