പാകിസ്താനിലെ ഒരു നഗരമാണ് റാവൽപിണ്ടി. പഞ്ചാബ് പ്രവിശ്യയിൽ, തലസ്ഥാന നഗരമായ ഇസ്ലാമബാദിനടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചരിത്രാതീത കാലത്തെ സൊവാനിയൻ സംസ്കാരം ഈ പ്രദേശത്താണ് നിലനിന്നിരുന്നത്. പാകിസ്താൻ കരസേനയുടെ ആസ്ഥാനം ഈ നഗരത്തിലാണ് പ്രവർത്തിക്കുന്നത്. 1960-കളിൽ ഇസ്ലാമബാദിന്റെ നിർമ്മാണം നടന്നുകൊണ്ടിരുന്ന കാലയളവിൽ ഈ നഗരം രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. അനേകം വ്യവസായങ്ങളും വ്യവസായശാലകളും ഇവിടെ പ്രവർത്തിക്കുന്നു. ഇസ്ലാമബാദ് അന്താരാഷ്ട്ര വിമാനത്താവളം യഥാർത്ഥത്തിൽ റാവൽപിണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.

റാവൽപിണ്ടി

راولپنڈی
രാജ്യം Pakistan
പ്രവിശ്യപഞ്ചാബ്
ജില്ലറാവൽപിണ്ടി
നഗരങ്ങളുടെ എണ്ണം8
യൂണിയൻ കൗൺസിലുകളുടെ എണ്ണം170
ഭരണസമ്പ്രദായം
 • Nazim (Mayor)രാജാ ജാവേദ് ഇഖ്ലാസ്
വിസ്തീർണ്ണം
 • ആകെ42 ച മൈ (108 ച.കി.മീ.)
ഉയരം
1,600 അടി (500 മീ)
ജനസംഖ്യ
 (1998 census; 2006 estimate)
 • ആകെ23,00,000
 • Estimate
30,39,550
സമയമേഖലUTC+5 (PST)
 • Summer (DST)UTC+6 (GMT+6)
ഏരിയ കോഡ്051
വെബ്സൈറ്റ്Rawalpindi Government Website
"https:https://www.how.com.vn/wiki/index.php?lang=ml&q=റാവൽപിണ്ടി&oldid=2382281" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: വായനദിനംപി.എൻ. പണിക്കർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻപ്രത്യേകം:അന്വേഷണംപ്രധാന താൾസുഗതകുമാരിഅയ്യങ്കാളിഉള്ളൂർ എസ്. പരമേശ്വരയ്യർവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലമധുസൂദനൻ നായർകുഞ്ഞുണ്ണിമാഷ്ആടുജീവിതംവായനചെറുശ്ശേരിബിഗ് ബോസ് (മലയാളം സീസൺ 6)പാത്തുമ്മായുടെ ആട്ഒ.എൻ.വി. കുറുപ്പ്കുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംകമല സുറയ്യമലയാളംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രാചീനകവിത്രയംഎം.ടി. വാസുദേവൻ നായർബാബർതകഴി ശിവശങ്കരപ്പിള്ളകേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽമുഗൾ സാമ്രാജ്യംഅക്‌ബർഎസ്.കെ. പൊറ്റെക്കാട്ട്കേരളംബാല്യകാലസഖിഒരു കുടയും കുഞ്ഞുപെങ്ങളുംശബ്ദിക്കുന്ന കലപ്പ (ചെറുകഥ)ജി. ശങ്കരക്കുറുപ്പ്ചണ്ഡാലഭിക്ഷുകി