മെഥാനൊജെൻ
മെഥാനൊജെൻ എന്നത് ഓക്സിജനില്ലാത്ത സാഹചര്യങ്ങളിൽ ഉപാപചയഫലമായി മീഥെയ്ൻ ഉപോൽപ്പന്നമായി പുറത്തുവിടുന്ന സൂക്ഷ്മാണുക്കളാണ്. ബാക്ടീരിയയിൽ നിന്നും വ്യത്യസ്തമായ ആർക്കീയ എന്ന ഡൊമൈനിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അവ തണ്ണീർത്തടങ്ങളിൽ സാധാരണ കാണപ്പെടുന്നു. ചതുപ്പുനിലങ്ങളിൽ ഉണ്ടാകുന്ന വാതകം (മാർഷ് വാതകം) ഈ സൂക്ഷ്മാണുവിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാകുന്നത്. അയവിറക്കുന്ന ജീവികളുടേയും മനുഷ്യരുടേയും ദഹനവ്യവസ്ഥകളിൽ ഈ സൂക്ഷ്മാണുവിന്റെ പ്രവർത്തനം മൂലമാണ് അയവിറക്കുന്ന ജീവികളിൽ ഏമ്പക്കത്തിലും മനുഷ്യരിൽ അധോവായുവിലും മീഥേയ്നിന്റെ അംശമുണ്ടാകുന്നത്.
വിവിധ തരം മെഥനൊജെനുകൾ
തിരുത്തുക- Methanobacterium bryantii
- Methanobacterium formicum
- Methanobrevibacter arboriphilicus
- Methanobrevibacter gottschalkii
- Methanobrevibacter ruminantium
- Methanobrevibacter smithii
- Methanococcus chunghsingensis
- Methanococcus burtonii
- Methanococcus aeolicus
- Methanococcus deltae
- Methanococcus jannaschii
- Methanococcus maripaludis
- Methanococcus vannielii
- Methanocorpusculum labreanum
- Methanoculleus bourgensis
(Methanogenium olentangyi & Methanogenium bourgense)
- Methanoculleus marisnigri
- Methanoflorens stordalenmirensis[18][19]
- Methanofollis liminatans
- Methanogenium cariaci
- Methanogenium frigidum
- Methanogenium organophilum
- Methanogenium wolfei
- Methanomicrobium mobile
- Methanopyrus kandleri
- Methanoregula boonei
- Methanosaeta concilii
- Methanosaeta thermophila
- Methanosarcina acetivorans
- Methanosarcina barkeri
- Methanosarcina mazei
- Methanosphaera stadtmanae
- Methanospirillium hungatei
- Methanothermobacter defluvii *(Methanobacterium defluvii)
- Methanothermobacter thermautotrophicus (Methanobacterium thermoautotrophicum)
- Methanothermobacter thermoflexus (Methanobacterium thermoflexum)
- Methanothermobacter wolfei
(Methanobacterium wolfei)
- Methanothrix sochngenii
ഇതും കാണുക
തിരുത്തുക- Extremophile
- Methane hydrate
- Methanopyrus
അവലംബം
തിരുത്തുക🔥 Top keywords: പ്രത്യേകം:അന്വേഷണംപി.എൻ. പണിക്കർപ്രധാന താൾകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻവായനദിനംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽമലയാളം അക്ഷരമാലകുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംമധുസൂദനൻ നായർമലയാളംബാബർഅക്ബർആടുജീവിതംഎസ്.കെ. പൊറ്റെക്കാട്ട്ഒ.എൻ.വി. കുറുപ്പ്മുഗൾ സാമ്രാജ്യംതകഴി ശിവശങ്കരപ്പിള്ളപാത്തുമ്മായുടെ ആട്കമല സുറയ്യകഥകളികേരളംകുഞ്ഞുണ്ണിമാഷ്പ്രാചീനകവിത്രയംഎഴുത്തച്ഛൻ പുരസ്കാരംശ്യാമ പ്രസാദ് മുഖർജിഔറംഗസേബ്എം.ടി. വാസുദേവൻ നായർചങ്ങമ്പുഴ കൃഷ്ണപിള്ളഹുമായൂൺഷാജഹാൻജഹാംഗീർതിരുവനന്തപുരം