ഡി.സി. കോമിക്സ്

അമേരിക്കയിലെ ഒരു കാർട്ടൂൺ പുസ്തക പ്രസാധകരാണ്‌ ഡി.സി. കോമിക്സ്. 1934ലാണ് സ്ഥാപിതമായത്. സൂപ്പർമാൻ, ബാറ്റ്മാൻ, ഗ്രീൻ ആരോ, ഫ്ലാഷ്, ഗ്രീൻ ലാൻറെൺ, സൂപ്പർഗേൾ തുടങ്ങി പല പ്രശസ്തമായ കാർട്ടൂൺ കഥാപാത്രങ്ങളും ഡി.സി. കോമിക്സിന്റെതാണ്.

ഡി.സി. കോമിക്സ്
മാതൃ കമ്പനിവാർണർ ബ്രോസ്.
Statusസജീവം
സ്ഥാപിതം1934 (നാഷണൽ അലൈഡ് പുബ്ലിക്കേഷൻസ്)
സ്ഥാപക(ൻ/ർ)മാൽക്കം വീലർ-നിക്കോൾസൺ
സ്വരാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ആസ്ഥാനംബർബാങ്ക്, കാലിഫോർണിയ
Publication typesകോമിക്സ്
Imprintsഡിസി (1937 മുതൽ ഇതുവരെ)

യംഗ് ആനിമൽ (2016-ഇതുവരെ)
വൈൽഡ് സ്റ്റോം (1999-2010, 2017-ഇതുവരെ)
വെർട്ടിഗോ (1993-നിലവിൽ)
മാഡ് (1953-ഇതുവരെ)

ഒഫീഷ്യൽ വെബ്‌സൈറ്റ്www.dccomics.com
"https:https://www.how.com.vn/wiki/index.php?lang=ml&q=ഡി.സി._കോമിക്സ്&oldid=3638781" എന്ന താളിൽനിന്ന് ശേഖരിച്ചത്