ഗദ്യം
വൃത്തനിബദ്ധമല്ലാത്ത വാക്കുകളുടെ സമൂഹം ഉൾപ്പെടുന്ന അർഥമുള്ള വാചകങ്ങളുടെ സമൂഹമാണ് ഗദ്യം. ആദ്യകാലസാഹിത്യത്തിൽ ഗദ്യത്തിന് പ്രാധാന്യമില്ലായിരുന്നു. പദ്യരൂപത്തിലുള്ളവ മാത്രമായിരുന്നു സാഹിത്യം. വ്യവഹാരഭാഷയ്ക്ക് ഗദ്യത്തിലേക്ക് പ്രവേശനം ലഭിക്കുന്നത് പിന്നീടാണ്. അതോടുകൂടി ഗദ്യസാഹിത്യവും പ്രചാരത്തിലായി.
സാഹിത്യം |
---|
മുഖ്യരൂപങ്ങൾ |
സാഹിത്യ ഇനങ്ങൾ |
ഇതിഹാസം · കാവ്യം · നാടകീയത |
മാധ്യമങ്ങൾ |
രീതികൾ |
ചരിത്രവും അനുബന്ധപട്ടികകളും |
സംക്ഷേപം |
ചർച്ച |
ഉല്പത്തി
തിരുത്തുകവ്യക്തമായി പറയുക എന്ന അർത്ഥത്തിലുള്ള ഗദ ധാതുവിൽ നിന്നും നിഷ്പാദിച്ച ശബ്ദം.
ആദ്യകാലം
തിരുത്തുകആദ്യകാലഗദ്യമാതൃകകളായി ലഭ്യമായിട്ടുള്ളവ ശാസനങ്ങളും മറ്റുമാണ്. മലയാളത്തിലെ ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ശാസനം വാഴപ്പള്ളി ശാസനം ആണ്. ആദ്യത്തെ മലയാളഗദ്യകൃതി ഭാഷാകൗടലീയം ആണ്.
അവലംബം
തിരുത്തുക🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംകുമാരനാശാൻഈദുൽ അദ്ഹവായനദിനംതുഞ്ചത്തെഴുത്തച്ഛൻലോക രക്തദാന ദിനംമലയാളം അക്ഷരമാലപി.എൻ. പണിക്കർവള്ളത്തോൾ നാരായണമേനോൻസുഗതകുമാരിമധുസൂദനൻ നായർഹജ്ജ്മലയാളംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമുഗൾ സാമ്രാജ്യംജൈനമതംചണ്ഡാലഭിക്ഷുകിബാബർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅക്ബർകേരളംരബീന്ദ്രനാഥ് ടാഗോർബിഗ് ബോസ് (മലയാളം സീസൺ 6)ഇബ്രാഹിംമലയാള മനോരമ ദിനപ്പത്രംകടത്തനാട്ട് മാധവിയമ്മചെ ഗെവാറഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർഅറഫാദിനംആടുജീവിതംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രധാന ദിനങ്ങൾരാമകൃഷ്ണൻ കുമരനല്ലൂർഎസ്.കെ. പൊറ്റെക്കാട്ട്രാമപുരത്തുവാര്യർ