ചോറ്, പലഹാരം തുടങ്ങിയ പ്രധാനഭക്ഷണങ്ങൾക്കൊപ്പം സ്വാദു വർദ്ധിപ്പിക്കുന്നതിനായി കൂട്ടത്തിൽ കഴിക്കുന്ന ഭക്ഷണമാണ്‌ കൂട്ടാൻ അഥവാ കറി. സാമ്പാർ, പുളിശ്ശേരി, ഓലൻ, അവിയൽ, കാളൻ തുടങ്ങിയവ കേരളത്തിൽ ഉപയോഗിക്കുന്ന കൂട്ടാനുകൾക്ക് ഉദാഹരണങ്ങളാണ്‌. കൂട്ടാനിലെ പ്രധാനചേരുവയുടെ പേരിലാണ്‌ അവ അറിയപ്പെടുന്നത്. സ്വാദിന്റെയും, അതിൽ ചേർത്തിരിക്കുന്ന ചേരുവകളുടെയും അടിസ്ഥാനത്തിലാണ്‌ കൂട്ടാനുകളെ തരം തിരിക്കുന്നത്.

Curry
A variety of vegetable curries from India
Place of originIndian subcontinent
Region or stateWorldwide
Main ingredientsSpices, herbs, usually fresh or dried hot peppers or chillies

ഉത്തരേന്ത്യയിലെ കൂട്ടാനുകൾക്ക് ദക്ഷിണെന്ത്യൻ വിഭവങ്ങളെ അപേക്ഷിച്ച് എരുവ് കുറവായിരിക്കും.

വർഗീകരണം തിരുത്തുക

ഭക്ഷിക്കുന്ന രീതിയനുസരിച്ച് കൂട്ടാനുകളെ പലതായി വർഗീകരിച്ചിരിക്കുന്നു.

  1. തൊട്ടുകൂട്ടാൻ - ഉപ്പിലിട്ടത് (അച്ചാർ), പച്ചടി, കിച്ചടി ഇത്യാദി.
  2. നുള്ളിക്കൂട്ടാൻ - അവിയൽ, വറവ്, മെഴുക്കുപുരട്ടി ഇത്യാദി.
  3. ഒഴിച്ചുകൂട്ടാൻ - പരിപ്പുകൂട്ടാൻ, സാമ്പാർ, എരിശ്ശേരി, പുളിശ്ശേരി, രസം, മോരുകറി ഇത്യാദി.

ചിത്രശാല തിരുത്തുക


"https:https://www.how.com.vn/wiki/index.php?lang=ml&q=കൂട്ടാൻ&oldid=3672882" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: കൊൽക്കത്ത നൈറ്റ് റൈഡേർസ്മലയാള മനോരമ ദിനപ്പത്രംമലയാളംഅരളിപ്രധാന താൾപ്രത്യേകം:അന്വേഷണംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഇന്ത്യൻ പ്രീമിയർ ലീഗ്മലയാളം അക്ഷരമാലചെന്നൈ സൂപ്പർ കിങ്ങ്‌സ്ഇല്യൂമിനേറ്റികേളത്ത് അരവിന്ദാക്ഷൻ മാരാർജയറാംതുഞ്ചത്തെഴുത്തച്ഛൻപ്രസവംകേരളംമഞ്ഞുമ്മൽ ബോയ്സ്കുഞ്ചൻ നമ്പ്യാർചട്ടമ്പിസ്വാമികൾഡെവിൾസ് കിച്ചൺനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികപ്രമാണം:Kelath Aravindakshan Marar.jpgകുമാരനാശാൻലൈംഗികബന്ധംകാൾ മാർക്സ്ലൈംഗിക വിദ്യാഭ്യാസംവർഗ്ഗത്തിന്റെ സംവാദം:കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സിനെ അനുകൂലിക്കുന്ന ഉപയോക്താക്കൾആടുജീവിതംകാലാവസ്ഥവിശുദ്ധ ഗീവർഗീസ്ഭാരതപര്യടനംബിഗ് ബോസ് (മലയാളം സീസൺ 6)നീലക്കുറിഞ്ഞിഉള്ളൂർ എസ്. പരമേശ്വരയ്യർബദ്ർ യുദ്ധംപ്രേമലുമഴഉഷ്ണതരംഗം