കിണ്വനം (ആഹാരം)

യീസ്റ്റുപയോഗിച്ച് കാർബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കുന്ന പ്രക്രീയ

യീസ്റ്റുപയോഗിച്ച് കാർബോഹൈഡ്രേറ്റുകളെ ആൽക്കഹോളും കാർബൺ ഡൈ ഓക്സൈഡ് അഥവാ ഓർഗാനിക് സംയുക്തങ്ങളാക്കുന്ന പ്രക്രിയയാണ് പ്രധാനമായും ആഹാരപദാർത്ഥത്തിലെ കിണ്വനം കൊണ്ട് അർത്ഥമാക്കുന്നത്. പാലു പുളിപ്പിച്ച് തൈരാക്കി മാറ്റുന്നതും കിണ്വനത്തിന് ഒരുദാഹരണമാണ്. 1856ൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയിൽ പാസ്‌ചറാണ് കിണ്വനത്തിനായി യീസ്റ്റ് ഉപയോഗിച്ച് തുടങ്ങിയത്. അദ്ദേഹം കിണ്വനത്തെ വായുവില്ലാതെയുള്ള ശാസോശ്ചാസം എന്ന് വിശേഷിപ്പിച്ചു.

Beer fermenting at a brewery
"https:https://www.how.com.vn/wiki/index.php?lang=ml&q=കിണ്വനം_(ആഹാരം)&oldid=2667992" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംലോക പുകയില വിരുദ്ധദിനംമലയാളം അക്ഷരമാലഇല്യൂമിനേറ്റിലൈംഗികബന്ധംതുഞ്ചത്തെഴുത്തച്ഛൻകമല സുറയ്യകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളംഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർകുമാരനാശാൻവിവേകാനന്ദപ്പാറലോക പരിസ്ഥിതി ദിനംഅരിവാൾ കോശ വിളർച്ചമഹാത്മാ ഗാന്ധിഇസ്രായേൽ-പലസ്തീൻ സംഘർഷംകൊട്ടിയൂർ വൈശാഖ ഉത്സവംവിവേകാനന്ദൻകേരളംമേഘസ്ഫോടനംപ്രധാന ദിനങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർപുകവലിയുടെ ആരോഗ്യ ഫലങ്ങൾമുല്ലപ്പെരിയാർ അണക്കെട്ട്‌വൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻഇന്ത്യയുടെ ഭരണഘടനആടുജീവിതംപലസ്തീൻ (രാജ്യം)ആധുനിക കവിത്രയംപ്രാചീനകവിത്രയംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംചെറുശ്ശേരികഥകളിപുകയിലഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംലൈംഗിക വിദ്യാഭ്യാസം