കാലം (വ്യാകരണം)

വ്യാകരണത്തില്‍ ക്രിയ നടക്കുന്ന സമയം
കാലം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാലം (വിവക്ഷകൾ) എന്ന താൾ കാണുക.കാലം (വിവക്ഷകൾ)

ക്രിയ നടക്കുന്ന സമയത്തെ കാലം എന്ന് പറയുന്നു. മൂന്നു കാലങ്ങളാണ്‌ വ്യാകരണത്തിലുള്ളത്.

  1. ഭൂതകാലം - മുൻപ് കഴിഞ്ഞു പോയ ക്രിയയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
  2. വർത്തമാനകാലം - ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ക്രിയയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
  3. ഭാവികാലം - ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ക്രിയയെ സൂചിപ്പിക്കാനുപയോഗിക്കുന്നു.
"https:https://www.how.com.vn/wiki/index.php?lang=ml&q=കാലം_(വ്യാകരണം)&oldid=1695504" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾമലയാളം അക്ഷരമാലപ്രത്യേകം:അന്വേഷണംകുമാരനാശാൻലോക പരിസ്ഥിതി ദിനംതുഞ്ചത്തെഴുത്തച്ഛൻകൊട്ടിയൂർ ശിവക്ഷേത്രങ്ങൾവള്ളത്തോൾ നാരായണമേനോൻമലയാളംചാലിയാർസുരേഷ് ഗോപിഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിരാമോജി റാവുഈദുൽ അദ്‌ഹസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകണ്യാർകളിരണ്ടാം ലോകമഹായുദ്ധംപ്രാചീനകവിത്രയംചണ്ഡാലഭിക്ഷുകിസൗരയൂഥംഇല്യൂമിനേറ്റിഇന്ത്യയുടെ ഭരണഘടനആധുനിക കവിത്രയംലൈംഗികബന്ധംമുഗൾ സാമ്രാജ്യംബാബർകേരളംകേന്ദ്ര മന്ത്രിസഭകൊട്ടിയൂർ വൈശാഖ ഉത്സവംകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർപവൻ കല്യാൺമറിയം ത്രേസ്യരാജ്യസഭതകഴി ശിവശങ്കരപ്പിള്ളഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾരാമപുരത്തുവാര്യർ