എർവിങ് (ടെക്സസ്)


അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് എർവിങ്. ടെക്സസിലെ പതിമൂന്നാമത്തെ ഏറ്റവും വലിയ നഗരമായ എർവിങിൽ 2010ലെ ജനസംഖ്യാക്കണക്കനുസരിച്ച് 216,290 പേർ വസിക്കുന്നു. അമേരിക്കൻ സെൻസസ് ബ്യൂറോയുടെ വിഭാഗീകരണമനുസിച്ച് ഡാളസ്–ഫോർട്ട് വർത്ത്–ആർളിങ്ടൺ മെട്രോപ്പൊളിറ്റൻ പ്രദേശത്തെ ഡാളസ–പ്ലാനോ–എർവിങ് മെട്രോപ്പൊളിറ്റൻ ഉപപ്രദേശത്തിന്റെ ഭാഗമാണ് എർവിങ്.

എർവിങ് (ടെക്സസ്)
സിറ്റി ഓഫ് എർവിങ്
മുകളിൽ ഇടത്തുവശത്തുനിന്ന് ഘടികാരദിശയിൽ: അർബൻ ടവർസ് അറ്റ് ലാസ് കൊളിനാസ്, ടെക്സസ് സ്റ്റേഡിയം, എർവിങ് കൺവെൻഷൻ സെന്റർ അറ്റ് ലാസ് കൊളിനാസ്, ഡൗണ്ടൗൺ ലാസ് കൊളിനാസ് സ്കൈലൈൻ, ദി മസ്താങ്സ് അറ്റ് ലാസ് കൊളിനാസ്
ടെക്സസിലെ ഡാളസ് കൗണ്ടിയിൽ എർവിങിന്റെ സ്ഥാനം
ടെക്സസിലെ ഡാളസ് കൗണ്ടിയിൽ എർവിങിന്റെ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടിഡാളസ്
ഇൻകോർപ്പൊറേറ്റഡ് (നഗരം)ഏപ്രിൽ14, 1914
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ ബെത് വാൻ ഡ്വെയ്ൻ
മൈക്കിൾ ഇ. ഗാലവേ
റോയ് സാന്റോസ്കോയ്
ഡെന്നിസ് വെബ്
ലൂയിസ് പാട്രിക്ക്
റോസ് കാനഡെ
റിക് സ്റ്റോപ്‌ഫർ
ജെറാൾഡ് ഫാരിസ്
ജോ ഫിലിപ്പ്
 • സിറ്റി മാനേജർറ്റോമി ഗൊൺസാലെസ്
വിസ്തീർണ്ണം
 • നഗരം67.7 ച മൈ (175.3 ച.കി.മീ.)
 • ഭൂമി67.9 ച മൈ (174.1 ച.കി.മീ.)
 • ജലം0.4 ച മൈ (1.1 ച.കി.മീ.)
ഉയരം
482 അടി (147 മീ)
ജനസംഖ്യ
 (2010)
 • നഗരം216,290
 • ജനസാന്ദ്രത3,194.8/ച മൈ (1,233.8/ച.കി.മീ.)
 • മെട്രോപ്രദേശം
68,05,275 (ഡാളസ്-ഫോർട്ട് വർത്ത്)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
75000-75099
ഏരിയ കോഡ്972, 214, 469, 817
FIPS കോഡ്48-37000[1]
GNIS ഫീച്ചർ ഐ.ഡി.1338507[2]
വെബ്സൈറ്റ്http://www.cityofirving.org

പന്തീരായിരത്തോളം ഏക്കർ വ്യാപിച്ചുകിടക്കുന്ന ലാസ് കൊളീനാസ് പ്രദേശം എർവിങിന്റെ ഭാഗമാണ്. അമേരിക്കയിലെതന്നെ ഏറ്റവും ആദ്യത്തെ പ്ലാൻഡ് കമ്മ്യൂണിറ്റികളിലൊന്നാണ് ലാസ് കൊളിനാസ്. ഇവിടെയുള്ള മസ്താങ്സ് അറ്റ് ലാസ് കൊളിനാസ് ലോകത്തിലെ കുതിരകളെ സംബന്ധിക്കുന്ന ശില്പങ്ങളിൽവച്ച് ഏറ്റവും വലുതാണ്.

എർവിങിലെ ത്രിവേണി സൂപ്പർമാർക്കറ്റിന്റെ മുമ്പിലുള്ള ബോർഡ്
  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=എർവിങ്_(ടെക്സസ്)&oldid=3651967" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംപി.എൻ. പണിക്കർവായനദിനംകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻമലയാളം അക്ഷരമാലവള്ളത്തോൾ നാരായണമേനോൻവൈക്കം മുഹമ്മദ് ബഷീർഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളംചെറുശ്ശേരികുഞ്ചൻ നമ്പ്യാർതോമസ് മൂർതിരുവനന്തപുരംസുഗതകുമാരിഅന്താരാഷ്ട്ര യോഗ ദിനംജി. ശങ്കരപ്പിള്ളലൈംഗികബന്ധംപ്രധാന ദിനങ്ങൾമധുസൂദനൻ നായർആധുനിക കവിത്രയംഒ.എൻ.വി. കുറുപ്പ്കെ.ഇ.എ.എംആടുജീവിതംവിതുരപാത്തുമ്മായുടെ ആട്കേരളംതൃക്കരിപ്പൂർഎഴുത്തച്ഛൻ പുരസ്കാരംമുഗൾ സാമ്രാജ്യംകഥകളിനെടുമങ്ങാട്കമല സുറയ്യതകഴി ശിവശങ്കരപ്പിള്ളമഹാത്മാ ഗാന്ധിഇന്ത്യയുടെ ഭരണഘടനഎം.ടി. വാസുദേവൻ നായർഎസ്.കെ. പൊറ്റെക്കാട്ട്