എറിത്രോപോയറ്റിൻ

വൃക്കയിലെ ഇന്റർസ്റ്റീഷ്യൽ കോശങ്ങളും (85%) കരളും (15%) ഉൽപ്പാദിപ്പിക്കുന്ന ഒരു ഹോർമോണാണ് എറിത്രോപോയറ്റിൻ. 165 അമിനോആസിഡുകളുള്ള ഗ്ലൈക്കോപ്രോട്ടീൻ വിഭാഗത്തിൽപ്പെടുന്ന ഈ ഹോർമോണിന്റെ തൻമാത്രാ ഭാരം 34000 ആണ്. വൃക്കയിലൂടെ ഒഴുകുന്ന രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞാൽ ഈ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുകയും ചുവന്ന രക്തകോശങ്ങളുണ്ടാകുന്ന എറിത്രോപോയസിസ് എന്ന പ്രക്രിയ ത്വരിതപ്പെടുകയും ചെയ്യുന്നു. ഗർഭസ്ഥശിശുക്കളിൽ കരളും പ്ലീഹയും ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുമ്പോൾ ജനനശേഷം അസ്ഥിമജ്ജയാണ് ഈ പ്രക്രിയ നടത്തുന്നത്.അസ്ഥിമജ്ജയിലെ അൺകമ്മിറ്റഡ് പ്ലൂറിപൊട്ടന്റ് ഹീമോപോയറ്റിക് മൂലകോശങ്ങൾ എറിത്രോയിഡ് പ്രോജനൈറ്റർ കോശങ്ങളാകുകയും എറിത്രോപോയറ്റിന്റെ സഹായത്താൽ അവ പ്രോനോർമോബ്ലാസ്റ്റുകൾ ആകുകയും ചെയ്യുന്നു. ഈ കോശങ്ങളാണ് ചുവന്ന രക്താണുക്കളായി മാറുന്നത്.

Erythropoietin or Erythropoieitin
Identifiers
SymbolsEPO; EP; MGC138142
External IDsOMIM133170 MGI95407 HomoloGene624 GeneCards: EPO Gene
RNA expression pattern
More reference expression data
Orthologs
SpeciesHumanMouse
Entrez205613856
EnsemblENSG00000130427ENSMUSG00000029711
UniProtP01588Q0VED9
RefSeq (mRNA)NM_000799NM_007942
RefSeq (protein)NP_000790NP_031968
Location (UCSC)Chr 7:
100.16 - 100.16 Mb
Chr 5:
137.71 - 137.71 Mb
PubMed search[1][2]
"https:https://www.how.com.vn/wiki/index.php?lang=ml&q=എറിത്രോപോയറ്റിൻ&oldid=1698869" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: 2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമലയാള മനോരമ ദിനപ്പത്രംമലയാളംപ്രധാന താൾകനകലതഅരളിരാജസ്ഥാൻ റോയൽസ്വെസ്റ്റ് നൈൽ വൈറസ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലഅരിപ്പ വനപ്രദേശംപാർക്കിൻസൺസ് രോഗംഇന്ത്യൻ പ്രീമിയർ ലീഗ്മീശ (നോവൽ)തുഞ്ചത്തെഴുത്തച്ഛൻഉദ്യാനപാലകൻവെസ്റ്റ്‌ നൈൽ പനിസുപ്രഭാതം ദിനപ്പത്രംകുമാരനാശാൻഹരികുമാർഇല്യൂമിനേറ്റിപ്രസവംആടുജീവിതംകേരളംരബീന്ദ്രനാഥ് ടാഗോർജയറാം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകാലാവസ്ഥഇന്ത്യയുടെ ഭരണഘടന2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)ചട്ടമ്പിസ്വാമികൾസഞ്ജു സാംസൺമഴസഹായം:To Read in Malayalamവള്ളത്തോൾ നാരായണമേനോൻലൈംഗികബന്ധംകേരളത്തിലെ ജില്ലകളുടെ പട്ടികവൈക്കം മുഹമ്മദ് ബഷീർകുഞ്ചൻ നമ്പ്യാർ