ഇമെൽഡാ മാർക്കോസ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഫിലിപ്പീൻസിലെ ഏകാധിപതിയായിരുന്ന ഫെർഡിനൻഡ് മാർക്കോസിന്റെ ഭാര്യ. `ഇരുമ്പ് ശലഭം' എന്ന് അറിയപ്പെട്ടു. യു.എസ്. ബാങ്കുകളെ വഞ്ചിച്ചതിനും ഫിലിപ്പീൻസ് ദേശീയധനം ധൂർത്തടിച്ചതിനും കുറ്റം ചുമത്തപ്പെട്ടു. 1986 മുതൽ 1991 വരെ ഭർത്താവിനോടൊപ്പം രാജ്യഭ്രഷ്ടയായി യു.എസിൽ കഴിഞ്ഞു. മാർക്കോസിന്റെ മരണശേഷം 1991-ൽ ഫിലിപ്പീൻസിലേക്കുമടങ്ങി.1992 ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റു. 1993-ൽ അഴിമതിയുടെ പേരിൽ 18-24 വർഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ടുവെങ്കിലും അപ്പീലിനുവേണ്ടി ജാമ്യത്തിൽ സ്വതന്ത്രയായി. 1995-ൽ സ്വന്തം പ്രവിശ്യയായ ലെയ്റ്റിൽ നിന്നു പാർലമെന്റിലേക്കു ജയിച്ചു.
ഇമെൽഡാ മാർക്കോസ് Imelda R. Marcos | |
---|---|
![]() Marcos in 1982 during a state visit to the United States. | |
Member of the House of Representatives from Ilocos Norte's 2nd district | |
പദവിയിൽ | |
ഓഫീസിൽ June 30, 2010 | |
മുൻഗാമി | Ferdinand Marcos, Jr. |
Member of the House of Representatives from Leyte's 1st district | |
ഓഫീസിൽ June 30, 1995 – June 30, 1998 | |
മുൻഗാമി | Cirilo Roy G. Montejo |
പിൻഗാമി | Alfred S. Romuáldez |
10th First Lady of the Philippines | |
ഓഫീസിൽ December 30, 1965 – February 25, 1986 | |
മുൻഗാമി | Eva Macapagal |
പിൻഗാമി | Amelita Ramos |
Member of Parliament for Region IV-A | |
ഓഫീസിൽ June 12, 1978 – June 5, 1984 | |
Governor of Manila | |
ഓഫീസിൽ 1976 – February 25, 1986 | |
Ambassador Plenipotentiary and Extraordinary | |
ഓഫീസിൽ 1978–1986 | |
Minister of Human Settlements | |
ഓഫീസിൽ 1978–1986 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Imelda Remedios Visitacion Trinidad Romuáldez ജൂലൈ 2, 1929 Manila, Philippines |
ദേശീയത | Filipino |
രാഷ്ട്രീയ കക്ഷി | Nacionalista (2009–present) Kilusang Bagong Lipunan (1978–present) |
പങ്കാളി | Ferdinand Marcos (1954–1989) |
കുട്ടികൾ | Imee Marcos Ferdinand Marcos Jr. Irene Marcos-Araneta Aimee Marcos |
അൽമ മേറ്റർ | St. Paul's College |
റെഫറൻസുകൾ
തിരുത്തുകബിബ്ലിയോഗ്രഫി
തിരുത്തുക- Ellison, Katherine (April 2005). Imelda: Steel Butterfly of the Philippines. iUniverse. ISBN 978-0-595-34922-7. Retrieved 13 June 2016.
- Garcia, Myles (31 March 2016). Thirty Years Later ... Catching Up with the Marcos-Era Crimes. eBookIt.com. ISBN 978-1-4566-2650-1. Retrieved 13 June 2016.
- Mijares, Primitivo (17 January 2016). The Conjugal Dictatorship of Ferdinand and Imelda Marcos. CreateSpace Independent Publishing Platform. ISBN 978-1-5232-9219-6. Retrieved 13 June 2016.
- Pedrosa, Carmen Navarro (16 June 2013). The Untold Story of Imelda Marcos. Flipside Publishing Services, Inc. ISBN 978-971-9951-85-8. Retrieved 13 June 2016.
- Pedrosa, Carmen Navarro (10 May 2013). Imelda Marcos: The Rise and Fall of One of the World's Most Powerful Women. Flipside Publishing Services, Inc. ISBN 978-971-9951-82-7. Retrieved 13 June 2016.
- Quah, Jon S. T. (2011). Curbing Corruption in Asian Countries: an Impossible Dream?. Emerald Group Publishing. ISBN 978-0-85724-819-0.
- Senauth, Frank (March 2012). The Making of the Philippines. AuthorHouse. ISBN 978-1-4685-5232-4. Retrieved 13 June 2016.
- Tarling, Nicholas (1999). The Cambridge History of Southeast Asia: Volume 2, Part 2, From World War II to the Present. Cambridge: Cambridge University Press. ISBN 978-0-521-66372-4. Retrieved 13 June 2016.
ബാഹ്യ ലിങ്കുകൾ
തിരുത്തുക🔥 Top keywords: വായനദിനംപി.എൻ. പണിക്കർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻപ്രത്യേകം:അന്വേഷണംപ്രധാന താൾസുഗതകുമാരിഅയ്യങ്കാളിഉള്ളൂർ എസ്. പരമേശ്വരയ്യർവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലമധുസൂദനൻ നായർകുഞ്ഞുണ്ണിമാഷ്ആടുജീവിതംവായനചെറുശ്ശേരിബിഗ് ബോസ് (മലയാളം സീസൺ 6)പാത്തുമ്മായുടെ ആട്ഒ.എൻ.വി. കുറുപ്പ്കുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംകമല സുറയ്യമലയാളംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രാചീനകവിത്രയംഎം.ടി. വാസുദേവൻ നായർബാബർതകഴി ശിവശങ്കരപ്പിള്ളകേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽമുഗൾ സാമ്രാജ്യംഅക്ബർഎസ്.കെ. പൊറ്റെക്കാട്ട്കേരളംബാല്യകാലസഖിഒരു കുടയും കുഞ്ഞുപെങ്ങളുംശബ്ദിക്കുന്ന കലപ്പ (ചെറുകഥ)ജി. ശങ്കരക്കുറുപ്പ്ചണ്ഡാലഭിക്ഷുകി