ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ

ഐ.യു.സി.എൻ. പരിപാലന സ്ഥിതി

ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് (International Union for Conservation of Nature) പ്രകാരം ഒട്ടും ആശങ്കാജനകമല്ലാത്ത അവസ്ഥയുള്ള ജീവിവർഗ്ഗങ്ങളെ ആശങ്കാജനകമല്ലാത്തജീവി വർഗ്ഗങ്ങൾ (Least concern) LC എന്നു വിളിക്കുന്നു.

2001 മുതൽ ഈ വിഭാഗം LC എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ IUCN ഡാറ്റാബേസിലെ 20% ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾക്കും LR/IC എന്ന കോഡ് ആണ് ഉപയോഗിക്കുന്നത്. അതിനു കാരണം 2001-നു മുൻപ് ഈ കാറ്റഗറി "Lower Risk (LR)" കാറ്റഗറിയുടെ ഒരു ഉപവിഭാഗം മാത്രമായിരുന്നു.ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗ വിഭാഗത്തെ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സിന്റെ "ചുവപ്പ് പട്ടികാ" (Red list) വിഭാഗമായി കണക്കാക്കുന്നില്ല. 14033 ജീവിവർഗ്ഗങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. മനുഷ്യരും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

ഒട്ടും ആശങ്കാജനകമല്ലാത്ത അവസ്ഥയുള്ള ജീവിവർഗ്ഗങ്ങളെ (LC) പച്ച നിറത്തിൽ കാണിച്ചിരിക്കുന്നു

അവലംബം തിരുത്തുക

🔥 Top keywords: അരളികൊൽക്കത്ത നൈറ്റ് റൈഡേർസ്മലയാള മനോരമ ദിനപ്പത്രംമലയാളംപ്രധാന താൾമലയാളം അക്ഷരമാലജയറാംപ്രത്യേകം:അന്വേഷണംഉഷ്ണതരംഗംകൊളസ്ട്രോൾതുഞ്ചത്തെഴുത്തച്ഛൻഇല്യൂമിനേറ്റിവർഗ്ഗത്തിന്റെ സംവാദം:കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സിനെ അനുകൂലിക്കുന്ന ഉപയോക്താക്കൾകാലാവസ്ഥകേരളം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻആടുജീവിതംകുമാരനാശാൻലൈംഗികബന്ധംകള്ളക്കടൽഇന്ത്യയുടെ ഭരണഘടനഇന്ത്യൻ പ്രീമിയർ ലീഗ്സഹായം:To Read in Malayalamമഴ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമഞ്ഞപ്പിത്തംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപാർവ്വതി (നടി)റായ്ബറേലിമങ്ങാട് നടേശൻപ്രേമലുഇന്ത്യവിഷസസ്യങ്ങളുടെ പട്ടികകുഞ്ചൻ നമ്പ്യാർകേരളത്തിലെ ജില്ലകളുടെ പട്ടികആധുനിക കവിത്രയംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഉള്ളൂർ എസ്. പരമേശ്വരയ്യർ