ആലീസ് ഇൻ വണ്ടർലാൻഡ് (2010 ചലച്ചിത്രം)

ലൂയിസ് കരോൾ രചിച്ച ആലീസെസ് അഡ്വെഞ്ചേഴ്സ് ഇൻ വണ്ടർലാൻറ്, ത്രൂ ദ് ലുക്കിംഗ് ഗ്ലാസ് എന്നീ നോവലുകളെ ആസ്പദമാക്കി നിർമ്മിച്ചാ് പുറത്തിറങ്ങിയ അമേരിക്കൻ ഫാൻറസി സാഹസിക ചലച്ചിത്രമാണ് ആലീസ് ഇൻ വണ്ടർലാൻഡ്. ടിം ബർട്ടൻ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് തിരക്കഥ എഴുതിയത് ലിൻഡ വൂൾവേർട്ടൺ ആണ്. ജോണി ഡെപ്പ്, ആനി ഹത്താവേ, ഹെലെന ബൊൺഹാം കാർട്ടർ, ക്രിസ്പിൻ ഗ്ലോവർ, മാറ്റ് ലൂക്കാസ്, മിയ വാഷകിവ്സ്ക എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. അലൻ റിക്ക്മാൻ, സ്റ്റീഫൻ ഫ്രൈ, മൈക്കിൾ ഷീൻ, തിമോത്തി സ്പാൽ എന്നിവർ കഥാപാത്രങ്ങൾക്ക് ശബ്ദം പകർന്നിരിക്കുന്നു. പത്തൊമ്പതു വയസ്സുള്ള ആലിസ് കിങ്സ്ലിയുടെ കഥയാണ് ചിത്രം പറയുന്നത്.

ആലിസ്ഇൻ വണ്ടർ ലാൻഡ്
പ്രമാണം:ആലിസ്ഇൻ വണ്ടർ ലാൻഡ്-Theatrical-Poster.jpg
Theatrical release poster
സംവിധാനംടിം ബർട്ടൺ
നിർമ്മാണം
തിരക്കഥലിൻഡ വൂൾവർട്ടൺ
ആസ്പദമാക്കിയത്ആലീസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർലാൻറ് and ത്രൂ ദ് ലുക്കിംഗ് ഗ്ലാസ്
by ലൂയി കരോൾ
അഭിനേതാക്കൾ
സംഗീതംഡാനി എൽഫ്മാൻ
ഛായാഗ്രഹണംഡോറിയസ് വോൾസ്കി
ചിത്രസംയോജനംക്രിസ്സ് ലെബെൻസൻ
സ്റ്റുഡിയോ
വിതരണംWalt Disney Studios
Motion Pictures
റിലീസിങ് തീയതി
  • ഫെബ്രുവരി 25, 2010 (2010-02-25) (London)
  • മാർച്ച് 5, 2010 (2010-03-05) (United States)
രാജ്യംUnited States[1]
ഭാഷഇംഗ്ലീഷ്
ബജറ്റ്$150
സമയദൈർഘ്യം108 minutes
ആകെ$1.025 billion

ഇതിവൃത്തം തിരുത്തുക

അകാലത്തിൽ അച്ഛനെ നഷ്ടമായ ആലിസ് കിങ്സ്ലിയാണ് ചിത്രത്തിലെ നായിക. വിചിത്രമായ ഒരു സ്വപ്നത്താൽ വേട്ടയാടപ്പെടുന്ന അവൾ ഒരു ദിവസം അസ്കോട്ട് പ്രഭുവിൻറെ വീട്ടിൽ വിരുന്നു പോവുകയാണ്.

അംഗീകാരങ്ങൾ തിരുത്തുക

അവാർഡ്വിഭാഗംസ്വീകർത്താവ്ഫലം
83-ാമത് അക്കാദമി അവാർഡ്[2]മികച്ച കലാ സംവിധാനംറോബർട്ട് സ്റ്റോംബർഗ്
കാരൻ ഒ ഹര
വിജയിച്ചു
മികച്ച വിഷ്വൽ ഇഫക്റ്റ് കെൻ റാൾസ്റ്റൺ
ഡേവിഡ് ഷോബ്
കാരി വിൽഗസ്സ്
സീൻ ഫിലിപ്സ്
നാമനിർദ്ദേശം
മികച്ച വസ്ത്രാലങ്കാരംകൊളീൻ ആറ്റ്വുഡ്വിജയിച്ചും
64-ാമത് ബ്രിട്ടിഷ് അക്കാദമി ഫിലിം അവാർഡ്[3]മികച്ച വസ്ത്രാലങ്കാരംവിജയിച്ചു
മികച്ച ഫിലിം മ്യൂസിക്ഡാനി എൽഫ്മാൻനാമനിർദ്ദേശം
മികച്ച പ്രൊഡക്ഷൻ ഡിസൈൻറോബർട്ട് സ്ട്രോംബെർഗ്
കാരൻ ഒ ഹാര
നാമനിർദ്ദേശം
മികച്ച സ്പെഷ്യൽ വിഷ്വൽ എഫക്റ്റ്കെൻ റാൽസ്റ്റൺ
ഡേവിഡ് ഷോബ്
കാരി വിൽഗസ്സ്
സീൻ ഫിലിപ്സ്
നാമനിർദ്ദേശം
മികച്ച ചമയം,, കേശാലങ്കാരംവിജയിച്ചു
68th Golden Globe Awards[4]Best Motion Picture – Musical or Comedyനാമനിർദ്ദേശം
Best Actor – Motion Picture Musical or ComedyJohnny Deppനാമനിർദ്ദേശം
Best Original ScoreDanny Elfmanനാമനിർദ്ദേശം
53rd Grammy AwardsBest Score Soundtrack Album For Motion Picture, Television Or Other Visual Mediaനാമനിർദ്ദേശം
9th Annual Visual Effects Society Awards (VES Awards)[5]Outstanding Visual Effects in a Visual Effects-Driven Feature Motion PictureKen Ralston
Carey Villegas
David Schaub
Tom Peitzman
നാമനിർദ്ദേശം
Outstanding Compositing in a Feature Motion Picture (Stolen Tarts)Lisa Deaner
Orde Stevanoski
Aaron Kupferman
Ruben Flores
നാമനിർദ്ദേശം
15th Annual Satellite Awards[6]Best Visual EffectsKen Ralston
Carey Villegas
David Schaub
Sean Phillips
വിജയിച്ചു
Best Costume DesignColleen Atwoodവിജയിച്ചു
Best Art Direction & Production DesignRobert Stromberg
Stefan Dechant
നാമനിർദ്ദേശം
Best Motion Picture, Animated or Mixed Mediaനാമനിർദ്ദേശം
Best Original SongAvril Lavigneനാമനിർദ്ദേശം
37th Saturn AwardsBest Fantasy Filmവിജയിച്ചു
Best Costumeവിജയിച്ചു
Best Make-Upനാമനിർദ്ദേശം
Best Production Designനാമനിർദ്ദേശം
Best Special EffectsKen Ralston
Carey Villegas
David Schaub
Tom Peitzman
നാമനിർദ്ദേശം
Broadcast Film Critics Association AwardsBest Costume DesignColleen Atwoodവിജയിച്ചു
Best MakeupJaremy Aielloവിജയിച്ചു
Best Visual EffectsKen Ralston
Carey Villegas
David Schaub
Tom Peitzman
നാമനിർദ്ദേശം
Best Art DirectionRobert Stromberg
Karen O'Hara
നാമനിർദ്ദേശം
2011 Kids' Choice Awards[7]Favorite Movieനാമനിർദ്ദേശം
Favorite Movie ActorJohnny Deppവിജയിച്ചു
MTV Movie AwardsGlobal Superstarനാമനിർദ്ദേശം
Best Movieനാമനിർദ്ദേശം
Best VillainHelena Bonham Carterനാമനിർദ്ദേശം
National Movie AwardsBest Performanceനാമനിർദ്ദേശം
Johnny Deppനാമനിർദ്ദേശം
Best Fantasyനാമനിർദ്ദേശം
People's Choice Awards[8]Favorite Movieനാമനിർദ്ദേശം
Favorite Drama Movieനാമനിർദ്ദേശം
Teen Choice AwardsChoice Movie: Fantasyനാമനിർദ്ദേശം
Choice Movie Actor: FantasyJohnny Deppനാമനിർദ്ദേശം
Choice Movie: Female Scene StealerAnne Hathawayനാമനിർദ്ദേശം
Choice Movie Actress: FantasyMia Wasikowskaനാമനിർദ്ദേശം
Choice Movie: Female Breakout Starനാമനിർദ്ദേശം
Choice Movie: FightMia Wasikowska vs. The Jabberwockവിജയിച്ചു
2010 Scream AwardsUltimate Screamനാമനിർദ്ദേശം
Best Fantasy Movieനാമനിർദ്ദേശം
Best DirectorTim Burtonനാമനിർദ്ദേശം
Best Fantasy ActressMia Wasikowskaനാമനിർദ്ദേശം
Best Breakout Performance – Femaleനാമനിർദ്ദേശം
Best Fantasy ActorJohnny Deppനാമനിർദ്ദേശം
Best Supporting ActressAnne Hathawayവിജയിച്ചു
3-D Top Threeനാമനിർദ്ദേശം
AD First Half of the Year Awards[9]മികച്ച കലാ സംവിധാനംനാമനിർദ്ദേശം
മികച്ച വിഷ്വൽ എഫക്റ്റ്വിജയിച്ചു
മികച്ച ചമയംനാമനിർദ്ദേശം
എം.ടി.വി ഫാൻ മ്യൂസിക് അവാർഡ്മികച്ച സിനിമാ സംഗീതംAvril Lavigneവിജയിച്ചു
ChartAttack's 16th Annual Year-End Readers' PollBest SongAvril Lavigneവിജയിച്ചു

അനുബന്ധം തിരുത്തുക

  1. "Alice in Wonderland (2010)". British Film Institute. Retrieved ജൂൺ 6, 2016.
  2. Labrecque, Jeff (ജനുവരി 25, 2011). "Oscar nominations are in ... The King's Speech rules with 12 nods". Entertainment Weekly. Archived from the original on നവംബർ 5, 2014. Retrieved ജനുവരി 28, 2011.
  3. "2011 Film Awards Nominees". ജനുവരി 6, 2011. Archived from the original on ജനുവരി 10, 2011. Retrieved ജനുവരി 28, 2011.
  4. "Golden Globes: The King's Speech, The Social Network and The Fighter reign supreme; Johnny Depp earns two nominations". Entertainment Weekly. ഡിസംബർ 14, 2010. Archived from the original on സെപ്റ്റംബർ 6, 2014. Retrieved ജനുവരി 28, 2011.
  5. "9th Annual VES Awards 2010: Full list of nominations". Visual Effects Society. 2011. Archived from the original on മാർച്ച് 31, 2019. Retrieved ഏപ്രിൽ 22, 2018.
  6. Adams, Ryan (ഡിസംബർ 19, 2010). "15th Annual Satellite Award Winners". Press Academy.
  7. "Kids' Choice Awards 2011 Nominees: Miley Cyrus, Justin Bieber and Selena Gomez lead". Blog.zap2it.com. Archived from the original on മാർച്ച് 22, 2012. Retrieved ജനുവരി 8, 2012.
  8. "2011 People's Choice Awards Nominations". peopleschoice.com. Retrieved ജനുവരി 28, 2011.
  9. Adams, Ryan (ജൂലൈ 25, 2010). "9th AD First Half of the Year Awards Winners". AwardsDaily. Retrieved മേയ് 29, 2012.

പുറത്തേക്കുള്ള കണ്ണി തിരുത്തുക

  1. ഔദ്യോഗിക വെബ് സൈറ്റ്http://www.disney.in/
  2. Alice in Wonderland (2010)https://www.imdb.com/title/tt1014759/
  3. Alice in Wonderland (2010)https://www.allmovie.com/movie/v424944
  4. Alice in Wonderland (2010)http://www.boxofficemojo.com/movies/?id=aliceinwonderland10.htm
  5. https://www.rottentomatoes.com/m/1221547_alice_in_wonderland?athttps://www.how.com.vn/wiki/en/Rotten_Tomatoes
  6. http://www.metacritic.com/movie/alice-in-wonderlandathttps://www.how.com.vn/wiki/en/Metacritic[പ്രവർത്തിക്കാത്ത കണ്ണി]


🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംനിലപ്പനഇ.കെ. നായനാർനിശാഗന്ധിമലയാളം അക്ഷരമാലലൈംഗികബന്ധംതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻഇല്യൂമിനേറ്റിമലയാളംമഞ്ഞപ്പിത്തംഇന്ത്യയുടെ ഭരണഘടനകേരളംപെന്തിക്കൊസ്തിഇന്ത്യൻ പ്രീമിയർ ലീഗ്മത്തൻകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംരാജ് ബി ഷെട്ടിവള്ളത്തോൾ നാരായണമേനോൻകുറ്റാലംചെറുശ്ശേരിപ്രാചീനകവിത്രയംആധുനിക കവിത്രയംആടുജീവിതംവൈക്കം മുഹമ്മദ് ബഷീർഅന്താരാഷ്ട്ര കുടുംബദിനംഇഞ്ചിമുഹമ്മദ്പുഴു (ചലച്ചിത്രം)റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർവാഴഉള്ളൂർ എസ്. പരമേശ്വരയ്യർതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകിർഗ്ഗിസ്ഥാൻകഥകളികുടുംബശ്രീകേരളത്തിലെ ജില്ലകളുടെ പട്ടിക