അമ്മ്യൂനീഷൻ

യുദ്ധത്തിനുപയോഗിക്കുന്ന എല്ലാ വെടിക്കോപ്പുകളേയും കൂടി പൊതുവെ പറയുന്ന പേരാണ് അമ്മ്യൂനീഷൻ. "ലാ മുനീഷൻ" എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. വിശാലമായ അർത്ഥത്തിൽ പറഞ്ഞാൽ തോക്കുകളുടെ വെടിയുണ്ടകൾ, ഗ്രെനേഡുകൾ, ചെയിൻ കാട്രിഡ്ജുകൾ, ബോംബുകൾ, മിസൈലുകൾ, മൈനുകൾ, എന്നിങ്ങനെ അമ്മ്യൂനീഷൻ ഫാക്ടറികളിൽ ഉത്പാദിപ്പിക്കുന്ന വസ്തുക്കളെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്.

അമ്മ്യൂനീഷൻ
"https:https://www.how.com.vn/wiki/index.php?lang=ml&q=അമ്മ്യൂനീഷൻ&oldid=2270502" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: