അഗസ്റ്റേ ഡൊമിനിക് ആംഗ്ര

ഒരു ഫ്രഞ്ചു ചിത്രകാരനും ശില്പിയുമായിരുന്നു അഗസ്റ്റേ ഡൊമിനിക് ആംഗ്ര (Jean Auguste Dominique Ingres: zhahn oh-gyst daw-mee-neek an-gruh ) ഓഗസ്റ്റ് 29 1780ജനുവരി 14 1867). ഇമ്പ്രഷനിസത്തിന്റെ ഉപജ്ഞാതക്കളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നുവെങ്കിലും ഒരു റിയലിസ്റ്റായി അറിയപ്പെടാനാണ് ഇദ്ദേഹം ഇഷ്ടപ്പെട്ടത്.

Ingres

Self-portrait (Autoportrait de Ingres), 1804
ജനനപ്പേര്Jean Auguste Dominique Ingres
ജനനം(1780-08-29)ഓഗസ്റ്റ് 29, 1780
Montauban, France
മരണംജനുവരി 14, 1867(1867-01-14) (പ്രായം 86)
Paris, France
പൗരത്വംFrench
രംഗംPainting, Drawing
പ്രസ്ഥാനംClassicism
ഇവരെ സ്വാധീനിച്ചുEdgar Degas