യവനലോകത്തിലെ അറിയപ്പെടുന്ന ആദ്യത്തെ സൂതികർമ്മിണിയാണ്[1] അഗ്നോഡീസ്. പൊതവർഷാരംഭത്തിനടുത്ത് ജീവിച്ചിരുന്ന ലത്തീൻ ലേഖകൻ ഗൈയസ് ജൂലിയസ് ഹൈഗീനസിന്റെ സാക്ഷ്യമാണ് അഗ്നോഡീസ് പുരാവൃത്തത്തിന്റെ ഏകസ്രോതസ്സ് എന്നതിനാൽ,[2]അവർ കല്പിതപാത്രം മാത്രമാകാനും മതി.[3] സ്ത്രീകൾക്കും അടിമകൾക്കും വൈദ്യവൃത്തി അനുവദിക്കപ്പെട്ടിട്ടില്ലാതിരുന്ന ആഥൻസാണ് അവരുടെ നാടായി പറയപ്പെടുന്നത്. ഹൈഗീനസിന്റെ സാക്ഷ്യമനുസരിച്ച്, പുരുഷവേഷത്തിൽ ഹീരോഫിലിയസ് എന്ന വൈദ്യശാസ്ത്രജ്ഞന്റെ പ്രഭാഷണം ശ്രവിച്ച് വൈദ്യവിദ്യ അഭ്യസിച്ച അഗ്നോഡീസ്,[4] സൂതികർമ്മത്തിലും ഗൈനെക്കോളജിയിലും പ്രവീണയായി.

അഗ്നോഡീസ്

അവലംബം തിരുത്തുക

  1. Greenhill, William Alexander (1867). "Agnodice". In Smith, William (ed.). Dictionary of Greek and Roman Biography and Mythology. Vol. 1. Boston: Little, Brown and Company. p. 74. Archived from the original on 2012-10-07. Retrieved 2012-10-19.
  2. Hyginus, Fabulae 274
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-03. Retrieved 2012-10-19.
  4. Monica Helen Green (2 June 2008). Making women's medicine masculine: the rise of male authority in pre-modern gynaecology. Oxford University Press. p. 32. ISBN 978-0-19-921149-4. Retrieved 3 January 2012.
"https:https://www.how.com.vn/wiki/index.php?lang=ml&q=അഗ്നോഡീസ്&oldid=4070202" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംലോക പുകയില വിരുദ്ധദിനംമലയാളം അക്ഷരമാലഇല്യൂമിനേറ്റിലൈംഗികബന്ധംതുഞ്ചത്തെഴുത്തച്ഛൻകമല സുറയ്യകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളംഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർകുമാരനാശാൻവിവേകാനന്ദപ്പാറലോക പരിസ്ഥിതി ദിനംഅരിവാൾ കോശ വിളർച്ചമഹാത്മാ ഗാന്ധിഇസ്രായേൽ-പലസ്തീൻ സംഘർഷംകൊട്ടിയൂർ വൈശാഖ ഉത്സവംവിവേകാനന്ദൻകേരളംമേഘസ്ഫോടനംപ്രധാന ദിനങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർപുകവലിയുടെ ആരോഗ്യ ഫലങ്ങൾമുല്ലപ്പെരിയാർ അണക്കെട്ട്‌വൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻഇന്ത്യയുടെ ഭരണഘടനആടുജീവിതംപലസ്തീൻ (രാജ്യം)ആധുനിക കവിത്രയംപ്രാചീനകവിത്രയംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംചെറുശ്ശേരികഥകളിപുകയിലഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംലൈംഗിക വിദ്യാഭ്യാസം