എർലിങ് ഹാലൻഡ്

ഇംഗ്ലണ്ട് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്കും, നോർവേ ദേശീയ ഫുട്ബാൾ ടീമിനും വേണ്ടി മുന്നേറ്റനിരയിൽ കളിക്കുന്ന ഒരു നോർവീജിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് എർലിങ് ഹാലൻഡ്.

എർലിങ് ഹാലൻഡ്
Personal information
Full nameErling Braut Haaland[1]
Birth nameErling Braut Håland[2]
Date of birth (2000-07-21) 21 ജൂലൈ 2000  (23 വയസ്സ്)[3]
Place of birthLeeds, England
Height1.95 m (6 ft 5 in)[4]
Position(s)Striker
Club information
Current team
Manchester City
Number9
Youth career
2005–2016Bryne
Senior career*
YearsTeamApps(Gls)
2015–2016Bryne 214(18)
2016–2017Bryne16(0)
2017Molde 24(2)
2017–2019Molde39(14)
2019–2020Red Bull Salzburg16(17)
2020–2022Borussia Dortmund67(62)
2022–Manchester City26(28)
National team
2015Norway U154(4)
2016Norway U1617(1)
2017Norway U175(2)
2017Norway U186(6)
2018Norway U196(6)
2019Norway U205(11)
2018–Norway U213(0)
2019–Norway23(21)
*Club domestic league appearances and goals, correct as of 16:17, 11 March 2023 (UTC)
‡ National team caps and goals, correct as of 16:17, 22 October 2022 (UTC)

2016 ൽ നാട്ടിൽ തന്നെയുള്ള ബ്രയിൻ എഫ്‌കെ ക്ലബ്ബിൽ  നിന്നാണ് ഹാലൻഡ് തന്റെ കരിയർ ആരംഭിച്ചത്, അടുത്ത വർഷം മോൾഡ് എഫ്‌കെയിലേക്ക് മാറി, അവിടെ അദ്ദേഹം രണ്ട് വർഷം ചെലവഴിച്ചു. 2019 ജനുവരിയിൽ ഓസ്ട്രിയൻ ടീമായ റെഡ് ബുൾ സാൽ‌സ്ബർഗ് അദ്ദേഹവുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പിട്ടു. 2019–20 യുവേഫ ചാമ്പ്യൻസ് ലീഗിൽ, തുടർച്ചയായി അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കൗമാരക്കാരനായി എർലിങ് ഹാലൻഡ്. 2019 ഡിസംബർ 29 ന്, ഹാലൻഡ്  ഇരുപത് ദശലക്ഷം യൂറോ പ്രതിഫലത്തിന് ബോറുസിയ ഡോർട്മുണ്ടിലേക്കു ചേക്കേറി.

2019 ഫിഫ അണ്ടർ 20 ലോകകപ്പിൽ നോർവേക്കായി അരങ്ങേറിയ ഹാലൻഡ് ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി. 2019 സെപ്റ്റംബറിൽ ഹാലൻഡ് നോർവേ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു.

2020-21 ചാമ്പ്യൻസ് ലീഗ് ടോപ്പ് സ്കോറർ പദവി നേടി. 2020 ൽ ഗോൾഡൺ ബോയ് പുരസ്കാരവും 2021 ലെ ബ്യുണ്ടസ് ലീഗ് പ്ലയർ ഓഫ് ദി സീസൺ പുരസ്കാരവും നേടി.

2022 ൽ 60 ദശലക്ഷം യൂറോ പ്രതിഫലത്തിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തി. പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും ഹാട്രിക്ക് നേടുന്ന താരമായി. പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് തുടർച്ചയായി മൂന്ന് ഹാട്രിക്കുകൾ നേടുന്ന ആദ്യ താരമായി.

കരിയർ സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ക്ലബ് തിരുത്തുക

പുതുക്കിയത്: match played 24 January 2020[5]
ക്ലബ്, സീസൺ, മത്സരം എന്നിവയുടെ രൂപങ്ങളും ലക്ഷ്യങ്ങളും
ക്ലബ്സീസൺലീഗ്കപ്പ്യൂറോപ്പ്ആകെ
ഡിവിഷൻമത്സരങ്ങൾലക്ഷ്യങ്ങൾമത്സരങ്ങൾലക്ഷ്യങ്ങൾമത്സരങ്ങൾലക്ഷ്യങ്ങൾമത്സരങ്ങൾലക്ഷ്യങ്ങൾ
ബ്രയിൻ20161. ഡിവിസ്ജോൺ16000-160
മോൾഡെ2017എലൈറ്റ്സെറിയൻ14262-204
20182512005 [i]43016
ആകെ391462545020
റെഡ് ബുൾ സാൽ‌സ്ബർഗ്2018–19ഓസ്ട്രിയൻ ബുണ്ടസ്ലിഗ21201 [ii]051
2019–201416246 [iii]82228
ആകെ161744782729
ബോറുസിയ ഡോർട്മണ്ട്2019–20ബുണ്ടസ്ലിഗ25000025
കരിയർ ആകെ733610612129554
  1. Appearance(s) in UEFA Europa League qualifying rounds
  2. Appearance(s) in UEFA Europa League
  3. Appearance(s) in UEFA Champions League

അന്താരാഷ്ട്ര മത്സരങ്ങൾ തിരുത്തുക

പുതുക്കിയത്: 5 September 2019[6]
നോർവേ
വർഷംമത്സരങ്ങൾഗോളുകൾ
201920
ആകെ20

ബഹുമതികളും നേട്ടങ്ങളും തിരുത്തുക

ക്ലബ് തിരുത്തുക

റെഡ് ബുൾ സാൽ‌സ്ബർഗ് [7]

  • ഓസ്ട്രിയൻ ഫുട്ബോൾ ബുണ്ടസ്ലിഗ : 2018–19
  • ഓസ്ട്രിയൻ കപ്പ് : 2018–19

വ്യക്തിഗത നേട്ടങ്ങൾ തിരുത്തുക

റെക്കോർഡുകൾ തിരുത്തുക

  • ഫിഫ അണ്ടർ 20 ലോകകപ്പിൽ ഒരൊറ്റ മത്സരത്തിൽ ഒരു കളിക്കാരൻ നേടിയ ഏറ്റവും കൂടുതൽ ഗോളുകൾ ( 2019 ഫിഫ അണ്ടർ 20 ലോകകപ്പിൽ ഹോണ്ടുറാസിനെതിരെ നോർവേയുടെ 12–0 വിജയത്തിൽ 9 ഗോളുകൾ). [11]

അവലംബം തിരുത്തുക

  1. "Derfor byttet han fra Håland til Haaland" [The reason he changed from Håland to Haaland]. Dagbladet (in നോർവീജിയൻ). 19 September 2019. Archived from the original on 3 February 2020. Retrieved 19 December 2019.
  2. "FIFA U-20 World Cup Poland 2019: List of Players: Norway" (PDF). FIFA. 13 June 2019. p. 13. Archived from the original (PDF) on 6 February 2020.
  3. "Erling Haaland: Overview". ESPN. Archived from the original on 27 November 2020. Retrieved 27 November 2020.
  4. "Inside City 398: Erling Haaland Special". Manchester City F.C. 14 June 2022. Retrieved 16 June 2022. 4 minutes 50 seconds in.
  5. "E.Håland". soccerway.com. Soccerway. Retrieved 28 October 2019.
  6. Håland, Erling Braut at National-Football-Teams.com
  7. "Erling Haaland wechselt in die deutsche Bundesliga und unterschreibt bei Borussia Dortmund einen Vertrag bis zum Sommer 2024". FC Red Bull Salzburg Instagram (in German). 29 December 2019. Retrieved 24 January 2020.{{cite web}}: CS1 maint: unrecognized language (link)
  8. "Alle vinnerne på fotballfesten". www.eliteserien.no (in Norwegian). Eliteserien. 25 November 2018. Archived from the original on 27 November 2018. Retrieved 20 March 2019.{{cite web}}: CS1 maint: unrecognized language (link)
  9. "Lee, Lunin headline award winners at Poland 2019". FIFA.com. Fédération Internationale de Football Association. 15 June 2019. Archived from the original on 2019-06-17. Retrieved 2020-01-27.
  10. "Champions League breakthrough team of 2019". UEFA.com. UEFA.com Reporters & Editors. 30 December 2019. Retrieved 25 January 2020.
  11. "FIFA U-20 World Cup 2019: Erling Haaland scores record triple hat-trick as Norway thrash Honduras 12–0". Fox Sports Asia. 31 May 2019. Archived from the original on 2019-05-31. Retrieved 31 May 2019.
"https:https://www.how.com.vn/wiki/index.php?lang=ml&q=എർലിങ്_ഹാലൻഡ്&oldid=3905579" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: ചെന്നൈ സൂപ്പർ കിങ്ങ്‌സ്മലയാള മനോരമ ദിനപ്പത്രംപ്രധാന താൾമലയാളംപ്രത്യേകം:അന്വേഷണംപത്താമുദയംമലയാളം അക്ഷരമാലലോകപുസ്തക-പകർപ്പവകാശദിനംആടുജീവിതംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവിശുദ്ധ ഗീവർഗീസ്ഇല്യൂമിനേറ്റി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യൻ പ്രീമിയർ ലീഗ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഎസ്. ജാനകിമംഗളാദേവി ക്ഷേത്രംകേരളംഅഞ്ചകള്ളകോക്കാൻതുഞ്ചത്തെഴുത്തച്ഛൻഇന്ത്യയുടെ ഭരണഘടനകാലാവസ്ഥപ്രേമലുലൈംഗികബന്ധംആനി രാജമമിത ബൈജുസ്വവർഗ്ഗലൈംഗികതഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംനസ്ലെൻ കെ. ഗഫൂർപന്ന്യൻ രവീന്ദ്രൻഇന്ത്യതൃശൂർ പൂരംസഹായം:To Read in Malayalamഹനുമാൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻലോക്‌സഭകുമാരനാശാൻമോഹൻലാൽമഴ